'സംവരണം അട്ടിമറിക്കാന്‍ ആര്‍.എസ്.എസ് ശ്രമം'

പാറ്റ്‌ന: രാജ്യത്തെ സംവരണ തത്വങ്ങള്‍ അട്ടിമറിക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുകയാണെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍. സംവരണം നിശ്ചയിക്കുന്നതിന് ഭരണഘടനയ്ക്ക് ഉപരിയായി ഒരു സമിതിയെ നിശ്ചയിക്കണമെന്ന ആര്‍.എസ്.എസിന്റെ നിര്‍ദ്ദേശം രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളെ തകര്‍ക്കാനാണെന്നും നിതീഷ് ആരോപിച്ചു. മതേതര മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടുകൊണ്ടാണ് നിതീഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ആടുത്തമാസം 12 നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കാലതാമസം ഉണ്ടാക്കിയത് വിമത ശല്ല്യം ഒഴിവാക്കാനാണെന്നാണ് ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നല്‍കുന്ന സൂചന.

  • സംവരണവിഷയത്തില്‍ മലക്കം മറിഞ്ഞ്…

  • ദാദ്രി, സംവരണ വിഷയങ്ങളില്‍…

  • കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച…

  • ബിഹാറില്‍ മഹാസഖ്യം: നിതീഷിന്…

  • മോദി വിരുദ്ധര്‍ക്ക് ശക്തി…

  • ബി.ജെ.പി സാമുദായിക ധ്രുവീകരണം…

  • സ്‌പെഷല്‍ ട്രെയിനും സൗജന്യനിരക്കും;…

  • നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ…

  • മഹാസഖ്യം ദേശീയ തലത്തില്‍…

  • വോട്ടു ബാങ്ക് ലക്ഷ്യമിട്ട്…

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • സി.ബി.ഐ. അന്വേഷണം ഒത്തുകളിയോ?…

  • പുതിയപാര്‍ട്ടിക്ക് കേരളത്തില്‍ അനുകൂല…

  • ബിഹാറില്‍ അധികാരത്തില്‍ എത്തുമെന്ന്…

  • തലശ്ശേരിയില്‍ പ്രതീക്ഷയുമായി ബിജെപി

  • കണ്ണൂരിലെ കൊലകളില്‍ അന്വേഷണം…

  • ഉപരാഷ്ട്രപതിയുടെ മുസ്ലിം പരാമര്‍ശത്തിനെതിരെ…

  • ബി.ജെ.പി സംവരണത്തെ അട്ടിമറിക്കുന്നു:…

  • മന്ത്രിസ്ഥാനം മുതിര്‍ന്ന നേതാക്കള്‍…

  • ചെങ്ങന്നൂരില്‍ ശ്രീധരന്‍ പിള്ളയില്ലെങ്കില്‍…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം