പ്രതിഷേധം ശക്തം: കരട് എന്‍ക്രിപ്ഷന്‍ നയം പിന്‍വലിച്ചു

ന്യൂ ഡല്‍ഹി: സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ 90 ദിവസത്തേക്ക് ഡിലീറ്റ് ചെയ്യരുതെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിലെ കരട് നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം. കരടിലുണ്ടായിരുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശം അല്ലായിരുന്നെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നയം പുതുക്കിയാലും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെ അത് ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വ്യക്തികളുടെ ഇ മെയില്‍, വാട്‌സ് ആപ്പ് തുടങ്ങിയവ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്നായിരുന്നു കരട് രേഖയുടെ കാതല്‍. വേണ്ടിവന്നാല്‍ സന്ദേശങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായാണ് നീക്കമെന്നായിരുന്നു സര്‍ക്കാറിന്റെ നേരത്തെയുള്ള വിശദീകരണം.

  • പ്രതിഷേധം കുമിയുന്നു, നെറ്റ്…

  • സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ…

  • രസീലയുടെ മരണം സി…

  • സര്‍വകക്ഷിയോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് ഗെയ്ല്‍…

  • സ്വപ്‌നം പൂവണിഞ്ഞു, ചിത്രയോടൊത്ത്…

  • ബി.ജെ.പിക്കെതിരായ പ്രചാരണത്തില്‍ വീഴ്ച…

  • കുളച്ചല്‍ പദ്ധതിക്കെതിരെ നിരാഹാര…

  • നവമാധ്യമങ്ങളിലും പ്രചാരണപ്പോര്

  • വരണ്ട ഡാമുകള്‍ നിറയ്ക്കണമെന്ന്…

  • മദ്യ നിരോധനം കൊണ്ട്…

  • കോളേജില്‍ ഒന്നിച്ചിരിക്കാനായി സമരം

  • അട്ടിക്കൂലി പ്രശ്‌നം: തൊഴിലാളികള്‍ക്കെതിരെ…

  • പുതുവൈപ്പില്‍ സമരം തുടരാന്‍…

  • ഉത്സവ ദിനത്തില്‍ ക്ഷേത്രത്തില്‍…

  • ആറന്മുള വിമാനത്താവളം: പ്രതിരോധിക്കാന്‍…

  • കേരള ബി.ജെ.പിക്കു വോട്ടു…

  • ജിഷ്ണുവിന്റെ മരണം: കോളേജിന്…

  • ഗുജറാത്തിലും ടാറ്റ കമ്പനിക്കെതിരെ…

  • പ്രതിഷേധിച്ചതിന് അഞ്ച് ലക്ഷം…

  • എതിര്‍പ്പുകള്‍ക്കിടയിലും വിഴിഞ്ഞം യാഥാര്‍ത്ഥ്യമാവുന്നു

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം