മൂന്ന് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം തടയാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: മൂന്ന് സ്വാശ്രയ കോളജുകള്‍ക്ക് താല്‍ക്കാലിക പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മെഡിക്കല്‍ കൗണ്‍സില്‍ നടപടികള്‍ സംശയാസ്പദവും പരിഹാസ്യവുമാണെന്നും കോടതി വിമര്‍ശിച്ചു. പണം നല്‍കി പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ആശങ്ക വേണ്ടെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഹൈക്കോടതി വിധി വന്നശേഷം ആവശ്യമെങ്കില്‍ ഇടപെടാമെന്നും കോടതി പറഞ്ഞു. മെഡിക്കല്‍ കോളജുകളിലെ അപ്പീലില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി അപ്പീല്‍ നല്‍കി. പാലക്കാട് പി.കെ ദാസ്, വയനാട് ഡി.എം, അടൂര്‍ മൗഡ് സിയോണ്‍ എന്നീ മെഡിക്കല്‍ കോളജുകള്‍ക്കാണ് ഹൈക്കോടതി താല്‍ക്കാലിക പ്രവേശനാനുമതി നല്‍കിയത്.

  • ഡല്‍ഹി കൂട്ടബലാത്സംഗം: വനിതാകമ്മീഷന്റെ…

  • 'പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും…

  • സംസ്ഥാനത്ത് കൂടുതല്‍ അന്യ…

  • എം.എം. മണിയുടെ വിവാദ…

  • മദനിക്ക് ഇടക്കാല നീതി…

  • മെഡിക്കല്‍ അഡ്മിഷന്‌ ഇനി…

  • പട്യാല സംഘര്‍ഷം: അഭിഭാഷകര്‍…

  • ശബരിമലയിലെ സ്ത്രീപ്രവേശനം എതിര്‍ക്കുന്ന…

  • ശശികലയ്ക്ക് ജയിലില്‍ എ…

  • മുട്ടുമടക്കി മുഖ്യമന്ത്രി

  • സുമനസുകളുടെ സഹായമുണ്ടായാല്‍ സുബിനയ്ക്ക്…

  • ജഡ്ജിമാരുടെ പത്രസമ്മേളനം വിഴുപ്പലക്കലെന്ന്…

  • നിയമന പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്…

  • ധനസമാഹരണ പരിപാടിയില്‍ ഗാനം…

  • മദനിക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി

  • മുല്ലപ്പെരിയാര്‍ വിധി നാളെ

  • പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ…

  • പക്ഷികളെ പടം പിടിക്കുന്ന…

  • സുപ്രീം കോടതിയില്‍ വാദിച്ചത്…

  • മദ്യനയത്തിന് സുപ്രീം കോടതിയുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം