ആദിവാസി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ വെറ്റിനറി സര്‍വ്വകലാശാല

കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രയത്‌നത്തിലാണ് വെറ്റിനറി സര്‍വ്വകലാശാല. സര്‍വ്വകലാശാലയുടെ ആദിവാസി വികസന പദ്ധതിക്കു തുടക്കമായി. ആദിവാസി കോളനികളുടെ വികസനവും ട്രൈബല്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പരിശീലനവും നല്‍കുന്നതാണ് പദ്ധതി. ആദിവാസി മേഖയലയിലെ ഉപജീവന വികസനവും കുട്ടികളുടെ സാമൂഹ്യവിദ്യാഭ്യാസ വികസനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രണ്ടു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ പരിശീലന പരിപാടി തുടങ്ങി. കുട്ടികളുടെ വ്യക്തിത്വ വികസനവും ആശയവിനിമയ ശേഷി വളര്‍ത്താനുള്ള പരിശീലിനവും പദ്ധതിയിലൂടെ നടത്തുന്നത്.

  • ദുരന്തസാധ്യതകള്‍ കണക്കിലെടുത്ത് വേണം…

  • കനത്ത മഴയില്‍ വയനാട്ടില്‍…

  • മാണി വിഭാഗം കൂറുമാറി;…

  • വയനാട്ടില്‍ എംഎസ്എഫ് സംഘടിപ്പിച്ച…

  • എടയ്ക്കല്‍ ഗുഹാപരിസരത്തും ഉരുള്‍പൊട്ടല്‍…

  • പഴശ്ശി സ്മാരകം ഇനി…

  • 18 അടി നീളമുള്ള…

  • വയനാട്ടില്‍ വികസനനേട്ടങ്ങള്‍ വോട്ടാക്കാന്‍…

  • പോക്‌സോ നിയമം വയനാട്ടില്‍…

  • കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി…

  • ലോറി സമരം എട്ടാം…

  • പ്രളയത്തിന് ശേഷം ഇനി…

  • പ്രതിഷേധത്തിനു ക്രോധത്തിനും മുന്നില്‍…

  • കാലവര്‍ഷം ചതിച്ചു: വയനാട്…

  • പൊതുമരാമത്ത് വകുപ്പ് റോഡില്‍…

  • വയനാട്ടില്‍ കൊടും വനത്തിലൂടെ…

  • പ്രണയ വിവാഹത്തിന്റെ പേരില്‍…

  • വയനാട്ടില്‍ വീണ്ടും മണ്ണിരകള്‍…

  • ഖദീജുമ്മയുടെ പെരുന്നാള്‍ ഓര്‍മ്മകള്‍

  • വയനാട്ടില്‍ വീണ്ടും മാവോവാദികളെത്തി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം