മൂന്നാറിലെ സമര നേതൃത്വത്തിന് മാനേജ്‌മെന്റിന്റെ ഭീഷണി

മൂന്നാര്‍: മൂന്നാറിലെ മുല്ലപ്പൂവിപ്ലവം വിജയഭേരി മുഴക്കിയെങ്കിലും സമരത്തിനു നേതൃത്വം നല്‍കിയവര്‍ക്കു നേരെ ഭീഷണി തുടരുന്നു. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും പെണ്ണൊരുമൈയുടെ മുന്‍നിരക്കാര്‍ പ്രതിസന്ധി നേരിടുകയാണ്. മാനേജ്‌മെന്റിനെതിരെ പ്രതികരിച്ച ഗോമതിയടക്കമുള്ളവര്‍ കരുതിയിരിക്കാനാണ് മുന്നറിയിപ്പ്-. നേരിട്ടും മറ്റു തൊഴിലാളികള്‍ വഴിയുമാണ് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നത്. എന്നാല്‍ ഭീഷണിക്കു വഴങ്ങില്ലെന്ന് ഇവര്‍ പറയുന്നു. ചരിത്രത്തില്‍ ഇടം നേടിയ സമരനേതാക്കളായ തങ്ങളെ ലോകം ഓര്‍ക്കും എന്നു ഇവര്‍ പറയുന്നു. പെണ്ണൊരുമ്മൈ നേതാക്കള്‍ക്കെതിരെ ഉയരുന്ന ഭീഷണിക്കെതിരെ തൊഴിലാളി സംഘടനകള്‍ ഇടപെടുന്നില്ലെന്ന പാരാതിയും ഉണ്ട്.

 • തൊഴില്‍ മന്ത്രി ആരുടെ…

 • മൂന്നാറിലെ സമരക്കാര്‍ തീവ്രവാദികളെന്ന…

 • സ്ത്രീകളില്‍ നിന്നും രക്ഷനേടാന്‍…

 • ശനി ക്ഷേത്രത്തിലേക്ക് ആരാധനാ…

 • പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് ആര്?:…

 • സംസ്ഥാന പോലീസില്‍ വനിതാ…

 • ശൂറ കൗണ്‍സില്‍ ശിപാര്‍ശ…

 • അധികം സഞ്ചരിക്കേണ്ട കാര്യം…

 • 500 രൂപ മിനിമം…

 • കൊച്ചി മെട്രോയുടെ വനിതാ…

 • വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍…

 • ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ…

 • സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഷീ…

 • സ്ത്രീ പ്രാതിനിധ്യം സിപിഎം…

 • കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത…

 • 'പൊന്നമ്മ'യ്ക്ക് 47 അപേക്ഷകള്‍…

 • ബാര്‍ തുറക്കുന്നതിനെ എതിര്‍ത്ത്…

 • വനിതാ പോലീസ് ചമഞ്ഞ്…

 • യുവതികളുടെ സമ്മര്‍ദ്ദം മൂലമാണ്…

 • അതിക്രമങ്ങള്‍ക്ക് ഇരയാവുന്നരെ സംരക്ഷിക്കാന്‍…

 • ഇന്ധന വില വീണ്ടും…

 • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

 • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

 • പ്രളയത്തില്‍ നശിച്ച നെല്ലിന്…

 • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

 • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

 • ഇടുക്കി അണക്കെട്ട് വീണ്ടും…

 • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

 • ശബരിമല കര്‍മ്മ സമിതി…

 • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

 • മാതൃഭൂമി ന്യൂസ് ആപ്പ്…

 • ഇന്ധന വില വീണ്ടും…

 • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

 • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

 • പ്രളയത്തില്‍ നശിച്ച നെല്ലിന്…

 • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

 • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

 • ഇടുക്കി അണക്കെട്ട് വീണ്ടും…

 • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

 • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
 •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം