സിസ്റ്റര്‍ അമല വധം: മഠത്തിലെ അന്തേവാസികളെ വിശദമായി ചോദ്യം ചെയ്യും

കോട്ടയം: സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ പാലാ കര്‍മലീത്ത മഠത്തിലെ അന്തേവാസികളായ കന്യാസ്ത്രീകളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിനു മുമ്പും ഇതേ മഠത്തിലെ മറ്റൊരു കന്യാസ്ത്രീക്കു നേരെ ആക്രമണം ഉണ്ടായെന്ന സൂചന പോലീസിനു കിട്ടിയിട്ടുണ്ട്. എഴുപത്തിരണ്ടുകാരിയായ ഈ കന്യാസ്ത്രീക്ക് പരിക്കു പറ്റിയതെങ്ങിനെയെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല. ഇവര്‍ക്കു കുളിമുറിയില്‍ വീണു പരിക്കു പറ്റിയതെന്ന മറ്റുള്ളവരുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഈ സംഭവത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൃദ്ധരായവരെ തലയ്ക്കടിച്ചു കൊല്ലുന്ന കുറ്റവാളികളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പാലാ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊലപാതകവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു.

  • കൊല്ലാന്‍ കോണ്‍ഗ്രസും പിന്നിലല്ല…

  • തുടര്‍ക്കഥയായി ഇതരസംസ്ഥാനക്കാരുടെ ക്രൂരത

  • ജയില്‍വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍…

  • പിഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട…

  • സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞു…

  • രാഷ്ട്രീയ നിറമില്ലെന്ന് പോലീസ്

  • ജിഷ വധം: അന്വേഷണം…

  • കമ്പകക്കാനം കൂട്ടക്കൊല: നിര്‍ണായക…

  • മാധ്യമ പ്രവര്‍ത്തകയെ ശ്രീലങ്കന്‍…

  • ഹര്‍ത്താല്‍ പൂര്‍ണ്ണം, വ്യാപക…

  • 'ബാര്‍ കോഴ കേസില്‍…

  • ​എഡ്ജ് ഓഫ് സ്റ്റെബിലിറ്റി…

  • കേരള ഹൗസ് റെയ്ഡ്:…

  • "ജിഷയുടെ കൊലപാതകം ക്രൂരമായ…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • സുനി അഭിഭാഷകയുമായി ബന്ധപ്പെട്ടത്…

  • വിജിലന്‍സ് കേസുകളില്‍ പരിശോധനയ്ക്ക്…

  • പോലീസില്‍ വന്‍ അഴിച്ചുപണി:…

  • അന്തര്‍സംസ്ഥാന ബൈക്ക് മോഷണ…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം