രാഷ്ട്രീയ അക്രമം: നഷ്ടപരിഹാരം പ്രതികളില്‍നിന്ന് ഈടാക്കാന്‍ നീക്കം

കണ്ണൂര്‍: രാഷ്ട്രീയ അക്രമക്കേസുകളില്‍ വീടുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരത്തുക പ്രതികളില്‍ നിന്ന് ഈടാക്കാന്‍ പോലീസ് നീക്കം. പൊതുമുതല്‍ നശിപ്പിക്കുന്ന കേസുകളിലേതിന് സമാനമായി സിവില്‍ കേസിലൂടെ നഷ്ടപരിഹാരം നേടാനാണ് ശ്രമം. രാഷ്ട്രീയ പകവീട്ടലിന്റെ ഭാഗമായി വീടുകളും ഉപകരണങ്ങളും തകര്‍ക്കുന്ന രീതി വ്യാപകമായ സാഹചര്യത്തിലാണ് ഇത്. ആക്രമണങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വീട്ടുകാര്‍ക്കുണ്ടായത്. അക്രമത്തിന് ഇരയായവര്‍ നഷ്ടപരിഹാരം തേടി കോടതിയില്‍ സിവില്‍ കേസ് നല്‍കണമെന്നാണ് നിര്‍ദേശം. പ്രതികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ കുറയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • കാസര്‍കോട്ടും തൃശൂരും രാഷ്ട്രീയ…

  • കേരളം ചോരക്കളമാക്കുന്നത് ആര്?

  • 'മഅദനിക്ക് ജ്യാമ്യം ലഭിക്കാന്‍…

  • പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്കെന്നത്…

  • വി.എസിന്റെ വോട്ട്: സുധാകരന്…

  • ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടി…

  • 'ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ…

  • വോട്ടു നേടാന്‍ പാലക്കാട്…

  • പടി ചവിട്ടാന്‍ പദവി…

  • അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അണികള്‍ക്ക്…

  • പി.വി അന്‍വര്‍ എം.എല്‍.എയുടെ…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ത്രിപുരയിലെ…

  • ബാലകൃഷ്ണ പിള്ള, സ്‌കറിയ…

  • വേങ്ങരയില്‍ എല്ലാ പാര്‍ട്ടികളും…

  • 'ഘര്‍ വാപസി' തുറന്ന്…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • സിപിഎം ഓഫീസ് ആക്രമണക്കേസ്:…

  • അക്രമം സര്‍ക്കാരിന്റെയും പോലീസിന്റെയും…

  • ബംഗാള്‍ ബാലറ്റ്‌

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം