അധ്യാപികയെ അകാരണമായി പിരിച്ചുവിട്ടു

മലപ്പുറം: വിദ്യാഭവന്‍ സ്‌കൂളില്‍ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഹിന്ദി അധ്യാപികയെ കാരണമില്ലാതെ പിരിച്ചുവിട്ടതായി പരാതി. 5000 രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന അധ്യാപിക സ്വപ്‌നയെയാണ് മാനേജ്‌മെന്‍രെ വ്യക്തമായ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടത്. ശമ്പളം കൂട്ടണമെന്നും ബാങ്ക് അക്കൗണ്ട് വഴിയാക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ മാനേജ്‌മെന്റിനു കത്ത് നല്‍കിയിരുന്നു. തന്റെ പി.എഫ്. അക്കൗണ്ടിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഇവര്‍ മാനേജ്‌മെന്റ്ിന് വക്കീല്‍ നോട്ടീസ് അയച്ചതോടെ തന്നെ പിരിച്ചുവിടുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. സ്വപ്‌നയ്ക്കു പിന്തുണ പ്രഖ്യാപിച്ച കേരള അണ്‍-എയ്ഡഡ് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ഇവരെ തിരിച്ചെടുക്കുംവരെ സ്‌കൂളിനു മുന്നില്‍ സമരം നടത്തുമെന്ന് അറിയിച്ചു.

  • അക്ഷരങ്ങളില്‍ ഒളിപ്പിച്ച് തീവ്രപ്രണയവുമായി…

  • നിലമ്പൂരിലെ കൊലപാതകം ബലാത്സംഗത്തിനു…

  • സ്ഥലം മാറ്റപ്പെട്ട പ്രധാനാധ്യാപികയെ…

  • ' വാഴ ഇനി…

  • മുന്നിയൂര്‍ സ്‌കൂള്‍ അധ്യാപകനെ…

  • താനൂരില്‍ ഇത്തവണ പോരാട്ടം…

  • മലപ്പുറം ജില്ലാ സഹകരണ…

  • ജനവിധി അംഗീകരിക്കുന്നു: കാനം

  • വെള്ളരിയെ പൊന്നാക്കി കരിഞ്ചാപ്പാടി…

  • മലപ്പുറത്ത് കടുത്ത മഴ;…

  • കൂവലപ്പൊയിലിലെ വീട്ടില്‍ നിന്നിറങ്ങുന്നത്…

  • തിരുവാഭരണം തിരിച്ചു കിട്ടിയതില്‍…

  • ആവേശത്തിമിര്‍പ്പില്‍ വെള്ളം നിറഞ്ഞ…

  • അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍…

  • പ്രവര്‍ത്തകര്‍ പന്തിനുപുറകെ, സ്ഥാനാര്‍ത്ഥികളും

  • ഫൈസലിന്റെ പ്രചാരണത്തിന് ഏലംകുളം…

  • മലപ്പുറത്തും ബി.ജെ.പി. നേതാവിനെതിരെ…

  • തമിഴ്‌നാട്ടിലെ പൊതുവിദ്യാലയങ്ങള്‍ പ്രതിസന്ധിയില്‍

  • സ്വകാര്യ ബസ് സര്‍വീസ്…

  • കുറ്റിപ്പുറത്ത് നാട്ടുകാരുടെ ഉപരോധം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം