സ്‌പെഷല്‍ ട്രെയിനും സൗജന്യനിരക്കും; ആരോപണവുമായി മതേതരസഖ്യം

ന്യൂഡല്‍ഹി: ബിഹാറില്‍ എന്‍.ഡി.എ സഖ്യം സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമായി വിശാല മതേതര സഖ്യം രംഗത്ത്. വോട്ടര്‍മാരെ ലക്ഷ്യമിട്ട് ബി.ജെ.പി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. പട്‌നയില്‍നിന്ന് വിവിധ തിയതികളില്‍ പുറപ്പെട്ട വികാസ് എക്‌സ്പ്രസ് ട്രെയിനിനെ ചൊല്ലിയാണ് പ്രധാനമായും പോര്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനത്തിനായി മുംബൈ, ജയ്പുര്‍, ഭോപ്പാല്‍, റായ്പുര്‍ എന്നിവിടങ്ങളിലേക്ക് ആര്‍.എസ്.എസ്., ബി.ജെ.പി. പ്രവര്‍ത്തകരെകൊണ്ടുപോവാനാണ് പ്രത്യേകമായി ഈ ട്രെയിനുകള്‍ അനുവദിച്ചതെന്ന് ഇവര്‍ പറയുന്നു. ആര്‍.എസ്.എസ്. അനുകൂല സംഘടനയുടെ ആവശ്യപ്രകാരമാണ് ട്രെയിന്‍ അനുവദിച്ചതെന്നും വ്യക്തമാണ്. യാത്രികര്‍ക്ക് നിരക്കില്‍ 60% ഇളവു നല്‍കിയതായും നേതാക്കള്‍ ആരോപിച്ചു.

  • സംവരണവിഷയത്തില്‍ മലക്കം മറിഞ്ഞ്…

  • 'സംവരണം അട്ടിമറിക്കാന്‍ ആര്‍.എസ്.എസ്…

  • വെള്ളപ്പള്ളിയെ കുറിച്ച് വി.എസ്…

  • ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ ആര്‍.എസ്.എസ്.…

  • ചരിത്രങ്ങള്‍ തിരുത്തുവാന്‍ സംഘപരിവാര്‍…

  • നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ…

  • കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബന്ധം…

  • ചെഗുവേരയില്‍ ചേരിതിരിവ് എന്തുകൊണ്ട്?

  • പരിവാര്‍ പറഞ്ഞാല്‍ പിന്തിരിയണോ…

  • വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ആളെ…

  • ബി.ജെ.പി.- എസ്.എന്‍.ഡി.പി സഖ്യത്തിലെ…

  • അങ്കത്തിനൊരുങ്ങി ബി.ജെ.പി. നേതൃത്വം,…

  • ഒ.രാജഗോപാല്‍ നേമത്ത് മത്സരിക്കും

  • രണ്ടുദിവസം, രണ്ടു കൊലപാതകം,…

  • കാസര്‍കോട് സി.പി.എം. പ്രവർത്തകൻ…

  • ഉപരാഷ്ട്രപതിയുടെ മുസ്ലിം പരാമര്‍ശത്തിനെതിരെ…

  • കുരീപ്പുഴ ശ്രീകുമാറിനുനേരെ ആക്രമണം;…

  • പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ…

  • സര്‍ക്കാറുണ്ടാക്കാന്‍ ബിജെപിക്ക് ശിവസേനയുടെ…

  • ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം