ആയുധമെടുത്ത് ഐ ഗ്രൂപ്പ്

കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെതിരെ ഐ ഗ്രൂപ്പ് ഹൈക്കമാന്റിന് പരാതി നല്‍കി. ചാവക്കാട് ഹനീഫ വധത്തിലും കണ്‍സ്യൂമര്‍ഫെഡ് വിഷയത്തിലും വി.എം. സുധാരന്‍ ഐ ഗ്രൂപ്പിനെതിരെ നിലപാടെടുക്കുന്നതായി രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയെ നേരിട്ടറിയിച്ചു. ഹനീഫ വധത്തില്‍ ആരോപണവിധേയനായ മന്ത്രി സി.എന്‍. ബാലകൃഷ്ണനെ പ്രതിരോധിക്കാന്‍ സുധീരന്‍ ഒന്നും ചെയ്തില്ല. അതോടൊപ്പം, കണ്‍സ്യൂമര്‍ഫെഡ് വിവാദത്തില്‍ ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തും നല്‍കി. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആവശ്യമാണ് സുധീരന്‍ ഉന്നയിച്ചത്. സുധീരന്‍ സ്വന്തം നിലയ്ക്ക് ഗ്രൂപ്പ് ഉണ്ടാക്കാന്‍ നോക്കുന്നതായും രമേശ് പരാതിപ്പെട്ടു. പങ്കെടുക്കുന്നവര്‍: സതീശന്‍ പാച്ചേനി, സണ്ണിക്കുട്ടി എബ്രഹാം, അഡ്വ. എ. ജയശങ്കര്‍, ജോസഫ് വാഴയ്ക്കന്‍, ജോയ് തോമസ്.

  • സുധീരന്റെ ലക്ഷ്യം പാര്‍ട്ടിയുടെ…

  • സുധീരനെതിരെ ഹൈക്കമാഡിനെ സമീപിക്കും

  • തനിക്കെതിരെ നടക്കുന്നത് ഗ്രൂപ്പ്…

  • തച്ചങ്കരി വിവാദത്തിനു പിന്നില്‍…

  • ജോയ് തോമസിനെ മാറ്റേണ്ടെന്ന്…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • ഏകോപനസമിതി ബലപരീക്ഷണ വേദിയായോ…

  • പി.സി. ജോര്‍ജ് പുറത്ത്…

  • സുധീരനും പെരുന്നയിലെ ധീരനും…

  • മദ്യനയം വികലം, അപ്രായോഗികം…

  • വിജിലന്‍സിന്റെ വീര്യം അളക്കും…

  • വി.എസ്. വിചാരണ കോടതിയിലേക്ക്

  • മുഖ്യമന്ത്രി മഹാബലിയായാല്‍ നേട്ടം…

  • തിരഞ്ഞെടുപ്പിനു ഒരു മാസം…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • നുണപരിശോധന ജയിച്ച് അമ്പിളി,…

  • സരിതയെ വീഴ്ത്തിയത് സര്‍ക്കാരോ

  • മധ്യമേഖല ജാഥ മാണിയുടെ…

  • കണ്‍സ്യൂമര്‍ഫെഡില്‍ 100 ക്രമക്കേട്…

  • കോടിതി വിധി സര്‍ക്കാരിന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം