അമ്പലപ്പുഴയ്ക്ക് ഇനി രക്ഷ മൂന്നാര്‍ മോഡല്‍ സമരം

ആലപ്പുഴ: കടല്‍ക്ഷോഭം രൂക്ഷമായ ആലപ്പുഴ ജില്ലയിലെ തീരദേശവാസികള്‍ മൂന്നാര്‍ മോഡല്‍ സമരത്തിനൊരുങ്ങുന്നു. പതിറ്റാണ്ടുകളായി കടലാക്രമണം രൂക്ഷമായി തുടരുന്ന അമ്പലപ്പുഴ കരൂര്‍ മേഖലയിലെ ജനങ്ങളാണ് സമരത്തിന് ഒരുങ്ങുന്നത്.ഇതിനകം കിലോ മീറ്ററുകളോളം കര കടല്‍ കാര്‍ന്നെടുത്തു. ഇപ്പോഴും കവരുന്നു. എന്നിട്ടും തീരദേശജനതയുടെ കിടപ്പാടത്തിനു വേണ്ടിയുള്ള മുറവിളി ആരും കേട്ടില്ല. അമ്പലപ്പുഴ മുതല്‍ തോട്ടപ്പള്ളി വരെയുള്ള തീരദേശപ്രദേശത്താണ് കടലാക്രമണം രൂക്ഷം. കയറിക്കിടക്കാന്‍ പോലും ഇടമില്ലാതെ ഇവിടത്തുകാര്‍ കൈക്കുഞ്ഞുങ്ങളുമായി എങ്ങോട്ടു പോവണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. രണ്ടു മാസത്തിനിടെ നാലു തവണ ഇവിടെ കടല്‍ കയറിവന്നു. വീട് നഷ്ടപ്പെട്ടവര്‍ അന്തിയുറങ്ങാന്‍ ഇടമില്ലാതെ അലയുന്നു.

  • തോട്ടം മേഖല സമരച്ചൂടില്‍;…

  • ജീവിതശൈലി രോഗങ്ങള്‍ക്കു ആശുപത്രികളില്‍…

  • വി.എസിന്റെ ഓണം പുന്നപ്രയിലെ…

  • സമ്മേളനങ്ങള്‍ നല്‍കുന്ന സൂചനയെന്ത്…

  • അപ്പുക്കുട്ടന്‍, തെങ്ങുകയറ്റ തൊഴിലാളിയായ…

  • സൂര്യകാന്തിയില്‍ വഴിതെളിച്ച് സൈനുമോന്‍

  • ജോലിയ്ക്ക് കയറാത്തവര്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി…

  • റാണി, ചിത്തിര കായല്‍…

  • കുട്ടനാട് മഹാശുചീകരണത്തിന് തുടക്കമായി

  • പ്രഥമ തിലകന്‍ പുരസ്‌കാരം…

  • സ്ത്രീകളുടെ കൂട്ടായ്മയില്‍ മാരാരി…

  • അപകടത്തില്‍ പെട്ട രണ്ടു…

  • എച്ച്.ഐ.വി. ബാധിതയുടെ മുലപ്പാല്‍…

  • കേരളത്തിലെ ഓണ്‍ലൈന്‍ ടാക്‌സികള്‍…

  • സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച്…

  • നഴ്‌സുമാരുടെ സമരം പൊളിക്കാന്‍…

  • കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം എത്തി

  • കാറിനുള്ളില്‍ യുവാവ് വെന്തുമരിച്ച…

  • ചെങ്കല്‍ ക്വാറി ഉടമകള്‍…

  • ചുംബന സമരം ആലപ്പുഴയിലേക്കും

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം