പ്രതിദിനം 16,000 കുഞ്ഞുങ്ങള്‍ ഈ ലോകത്തുനിന്ന് വിടപറയുന്നു

ലോകത്ത് പ്രതിദിനം അഞ്ച് വയസിന് താഴെയുള്ള 16,000 കുട്ടികള്‍ മരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയും യൂണിസെഫും ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. ശിശുമരണ നിരക്ക് കുത്തനെ കുറക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോഷകാഹാര കുറവ്, കാലമെത്താതെയുള്ള പ്രസവം, ന്യൂമോണിയ തുടങ്ങിയവ കുഞ്ഞുങ്ങളുടെ മരണത്തിന്റെ പ്രധാന കാരണങ്ങളാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് മരണത്തിന്റെ ഏറിയ പങ്കും. മൊത്തം മരണത്തിന്റെ 45% ആദ്യ 28 ദിവസത്തിനുള്ളില്‍ സംഭവിക്കുന്നു. രക്ഷാനടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യമാണെന്നും യുണിസെഫ് അറിയിച്ചു.

  • കാഞ്ഞിരത്തിനാല്‍ കുടംബത്തിന്റെ ഭൂമി…

  • കണ്‍സ്യൂമര്‍ഫെഡിലെ കാട്ടുകള്ളന്‍മാര്‍

  • ഇടുക്കി അണക്കെട്ട് നിറഞ്ഞാല്‍

  • കെ.എം. മാണി മന്ത്രി…

  • ടോമിന്‍ തച്ചങ്കരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ്…

  • സംസ്ഥാനത്ത് ഇരുപത് സ്ഥലങ്ങള്‍…

  • ബന്ധുനിയമനം: അന്വേഷണം വേഗത്തില്‍…

  • യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാര്‍ പീഡിപ്പിക്കപ്പെടുന്നു:…

  • കെ. ബാബുവിനെതിരായ മൊഴികള്‍…

  • മന്ത്രിയുടെ ഭൂമി കയ്യേറ്റം:…

  • അനധികൃത കെട്ടിടങ്ങള്‍ക്കു നമ്പര്‍…

  • വരള്‍ച്ച മൂലം കുട്ടനാട്ടില്‍…

  • പരാജയം: അഞ്ചുജില്ലകളിലെ കോണ്‍ഗ്രസ്…

  • സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്…

  • യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവുകളില്‍…

  • ഡോ.മേരി റെജിയുടെ മരണം:…

  • ജേക്കബ് ജോബിനെതിരെ നടപടി…

  • സോളാര്‍ തട്ടിപ്പ്: മൂന്ന്…

  • തിയേറ്റര്‍ പീഡനക്കേസ്; വീഴ്ച…

  • ടോം ജോസിനെ അനുകൂലിക്കുന്ന…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • നടുവേദനയ്ക്ക് ശസ്ത്രക്രിയ വേണ്ടതെപ്പോള്‍-…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • മാനസികരോഗികള്‍ക്ക് ചികിത്സ ഉറപ്പു…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാനാകാതെ…

  • മാനാസികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • കടകളില്‍ നിന്നും പണം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം