പരസ്യ സംവാദത്തിന് സിപിഎമ്മിനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചും ശ്രീനാരായണ ഗുരുദര്‍ശനങ്ങളില്‍ പരസ്യസംവാദത്തിന് സി.പി.എമ്മിനെ വെല്ലുവിളിച്ചും വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. കണ്ണൂരിലെ നേതാക്കള്‍ സി.പി.എമ്മിന്റെ ശവക്കല്ലറ പണിയുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. 51 വെട്ട് വെട്ടാനല്ലാതെ മനുഷ്യര്‍ക്ക് നന്‍മ ചെയ്യാന്‍ പാര്‍ട്ടി ഒന്നും ചെയ്യുന്നില്ല. എസ്.എന്‍.ഡി.പിയെ തകര്‍ക്കാന്‍ കാറല്‍ മാക്‌സ് വിചാരിച്ചാലും നടക്കില്ല. ഭീഷണിയുടെ സ്വരമാണ് സിപിഎം നേതാക്കള്‍ക്ക്. സ്‌നേഹം കൊടുത്ത് സ്‌നേഹം നേടാന്‍ സിപിഎമ്മിന് അറിയില്ല. അധികാര ഭ്രാന്ത് പിടിച്ച സിപിഎം പലരുടെയും പിന്നാലെ നടക്കുകയാണ്. ഗുരുദേവ സന്ദേശം ഉള്‍ക്കൊള്ളാന്‍ സിപിഎം തയ്യാറാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ 20ന് നേതൃയോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

  • അധിക നികുതി ബഹിഷ്‌കരിക്കണമെന്ന്…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • കുത്തി വീഴ്ത്തിയ കുലത്തിലേക്ക്…

  • പിണറായിയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള…

  • എതിര്‍പ്പു പരസ്യമാക്കില്ല, മുഖ്യമന്ത്രിയോടു…

  • പോലീസ് ആസ്ഥാനത്തെ സമരം:…

  • മണി മന്ത്രിയോ മാടമ്പിയോ?

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • പിണറായിയും വി.എസും വേദി…

  • സി.പി.എമ്മിനെ കുത്തി വി.എസിന്റെ…

  • സുകേശനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം:…

  • മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവാരാവകാശനിയമപ്രകാരം…

  • അഴിമതി ആരോപണങ്ങളില്‍ നടപടിയെടുക്കാതെ…

  • സര്‍ക്കാരിന്റെ നൂറ് നാളുകള്‍:…

  • പോലീസിനെ കയറൂരി വിടരുതെന്ന്…

  • ലോഗിന്‍ @ പിണറായി…

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • പ്രതികളോടോ അഡാറ് ലവ്?

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • കേരളം ഭരിക്കുന്നത് അധോലോക…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം