പതിവു തെറ്റിക്കാതെ കാണികളുടെ കാഴ്ചക്കുല

തിരുവനന്തപുരം: കാലങ്ങളായി തുടരുന്ന പതിവ് ഇക്കുറിയും കാണികള്‍ തെറ്റിച്ചില്ല. അത്തം ഒന്നിന് കാഴ്ചക്കുലകളുമായി അവര്‍ തിരുവിതാംകൂര്‍ രാജാവിനെ കാണാനെത്തി. അഗസ്ത്യാര്‍കൂടം വനപ്രദേശത്തെ 27 സെറ്റില്‍മെന്റുകളില്‍നിന്നുള്ള കുട്ടികളടക്കമുള്ള പ്രതിനിധികളാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ സന്ദര്‍ശിച്ചത്. കോട്ടൂര്‍ മുങ്ങണി മാടന്‍തമ്പുരാന്‍ ക്ഷേത്ര ടസ്റ്റ് നേതൃത്വം നല്‍കി. കാര്‍ഷികവിഭവങ്ങള്‍, വനവിഭവങ്ങല്‍, മുളങ്കുറ്റിയില്‍ ചെറുതേന്‍ തുടങ്ങിയവയായിരുന്നു കാഴ്ചദ്രവ്യങ്ങള്‍. പഴയ തലമുറയും പുതിയ തലമുറയും രാജാവിനെ വണങ്ങി ആശീര്‍വാദം ഏറ്റുവാങ്ങി. ഇവരുടെ പരാതികള്‍ കേട്ട ഉത്രാടം തിരുനാള്‍ ഓണക്കോടി സമ്മാനിച്ചു.

  • ബഹ്‌റൈനില്‍ 'മെഗാ തിരുവാതിര'…

  • ഓണം പൊടിപൊടിക്കാന്‍ സ്‌കൂള്‍…

  • കണ്ണൂരിലെ ഘോഷയാത്രകളുടെ രാഷ്ട്രീയമെന്ത്?

  • കൈത്തറി ദിനം ആരുമറിഞ്ഞില്ല

  • ഓണ വിശേഷങ്ങളുമായി യുവഗായികമാര്‍

  • ഡല്‍ഹി മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക്…

  • തിരുവോണപ്പുലരികള്‍: അര്‍ജുനന്‍ മാഷിനൊപ്പം

  • ഓണത്തിലെ ഓലന്‍ പെരുമ-…

  • 'സെപ്റ്റംബര്‍ അഞ്ചിന് മുന്‍പ്…

  • ഓണക്കാലത്ത് പഴം, പച്ചക്കറി…

  • ഓണവെളിച്ചത്തില്‍ മുങ്ങി തലസ്ഥാന…

  • അതിര്‍ത്തി പ്രദേശത്തും പച്ചക്കറിക്ക്…

  • ഓപ്പോ-മാതൃഭൂമി ഓണം മത്സരങ്ങള്‍ക്ക്…

  • വാക്കുകളുടെ മഹാബലി, മഹാകവി…

  • വള്ളസദ്യയും പള്ളിയോടങ്ങളുമായി ആറന്മുളയിലെ…

  • പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്കെന്നത്…

  • ഓണത്തിന് ഉപഭോക്താക്കള്‍ക്ക് പ്രത്യേക…

  • ഓണവിശേഷങ്ങളുമായി കളക്ടറും ഡിസിപിയും…

  • നന്മയുടെ വെളിച്ചം പരത്തി…

  • കോട്ടയം പകിടകളിയുടെ ആവേശത്തില്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം