കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹൈന്ദവ പുരാണങ്ങള്‍ പാഠ്യവിഷയം

ന്യൂഡല്‍ഹി: വിദ്യാഭ്യാസ രംഗത്ത് ആര്‍.എസ്.എസ്. അജണ്ട നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. രാമായണം, മഹാഭാരതം, ഭഗവത് ഗീത എന്നിവ അടുത്ത അധ്യയന വര്‍ഷം കേന്ദ്രീയ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. സംഘ പരിവാര്‍ സംഘടനകളുടെ ഏകോപന സമിതി യോഗത്തിലുണ്ടായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. രാജ്യത്തിന്റെ സാംസ്‌കാരികമൂല്യങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രനീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിഹാസങ്ങള്‍ പഠിക്കുന്നതിലൂടെ ജാതി, മത തത്ത്വങ്ങള്‍ക്കതീതമായ പുതിയ സംസ്‌കാരം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുമെന്ന് കേന്ദ്ര സാംസ്‌കാരികമന്ത്രി ഡോ. മഹേഷ് ശര്‍മ്മ പറഞ്ഞു.

  • മൂന്നാം ബദല്‍ വേണ്ടത്…

  • സ്മൃതി ഇറാനിക്കെതിരെ വിമാനത്താവളത്തില്‍…

  • ഒരേ പാഠപുസ്തകത്തിന് സംസ്ഥാനത്ത്…

  • ബിജെപിയെ ഇനി അമിത്…

  • കാശിയും മഥുരയും രാഷ്ട്രീയവിഷയമല്ല:…

  • മകനെ ചൊല്ലി രാജ്‌നാഥ്…

  • ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍…

  • സി.ബി.എസ്.ഇ പഠനസഹായികളിലും മോദി…

  • മോഹന്‍ ഭാഗവത് ജസ്റ്റിസ്…

  • ഉത്തര്‍പ്രദേശ് പിടിക്കാന്‍ പൊരിഞ്ഞ…

  • മടി മാറി, സജിതയും…

  • മോദിയെ തള്ളി ആര്‍.എസ്.എസ്

  • അഞ്ചു വര്‍ഷത്തിനകം 2500…

  • കശ്മീരില്‍ തൂക്കുസഭ, 28…

  • അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന…

  • ബിഹാറില്‍ തീപാറുന്ന പോരാട്ടം

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • അദ്ധ്യാപകരില്ലാതെ കോട്ടവട്ടം സര്‍ക്കാര്‍…

  • ആര്‍.എസ്.എസിന്റെ വിരട്ടല്‍ തന്നോട്…

  • കാഴ്ചകള്‍ കണ്ട് കുഞ്ഞാറ്റ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം