ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തലശ്ശേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ 10 പേരെ പ്രതിചേര്‍ത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇന്നലെ അറസ്റ്റിലായ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്യായമായി സംഘം ചേരല്‍, അതിക്രമിച്ചു കടക്കല്‍, ആക്രമണമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പത്തുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മറ്റ് ഏഴു പ്രതികളെ ഉടന്‍ ആറസ്റ്റുചെയ്യുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ സംഭവം സിപിഎം ആസൂത്രണം ചെയ്തതാണെന്ന് ബി.ജെ.പി ആരോപിച്ചു. കോടിയേരി ബാലകൃഷ്ണനില്‍ നിന്നും തെളിവെടുക്കണമെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനായില്ലെങ്കില്‍ സിബിഐ അന്വേഷണം നടത്തണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

  • പിണറായി വിജയന്‍ പ്രസ്…

  • കതിരൂര്‍ മനോജ് വധം:…

  • പാമോലിന്‍: ജിജി തോംസന്റെ…

  • 'വെള്ളാപ്പള്ളിയുടേത് ആര്‍.എസ്.എസിന്റെ ക്വട്ടേഷന്‍…

  • വെള്ളാപ്പള്ളി ബന്ധം ബിജെപിക്ക്…

  • പിണറായി ഹൈദരാബാദില്‍: എബിവിപി…

  • മോഹന്‍ ഭാഗവത് പതാക…

  • എസ്. ഹരീഷിനെതിരെ വധഭീഷണി…

  • മന്ത്രിമാരെ നിശ്ചയിക്കാന്‍ ചര്‍ച്ചകള്‍…

  • ക്രിസ്മസ് നാളിലെ മതപരിവര്‍ത്തന…

  • കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹൈന്ദവ…

  • കണ്ണൂരിലെ അക്രമ രാഷ്ട്രീയം…

  • മൈക്രോഫിനാന്‍സ് കേസ് ഒറ്റക്കെട്ടായി…

  • യെച്ചൂരിയെ ആക്രമിച്ചത് എന്തിന്?

  • ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ…

  • അരീക്കോട് പീഡനക്കേസ് പ്രതിക്കെതിരെ…

  • അവര്‍ കണ്ടുമുട്ടുമ്പോള്‍: പ്രൊമോ

  • കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി…

  • സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞു…

  • കുറ്റം ചെയ്തവര്‍ കാശിക്കല്ല,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം