തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു തരം വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: രണ്ടു തരം വാര്‍ഡുകളുടെ അടിസ്ഥാനത്തിലാകും സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. 28 നഗരസഭകളിലും രണ്ടു കോര്‍പ്പറേഷനുകളിലും 13 ജില്ലാ പഞ്ചായത്തുകളിലും പുതിയ വാര്‍ഡുകളുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. 935 പഞ്ചായത്തുകള്‍ അടക്കം ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ 2010 ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. ഈ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനായിരിക്കും ഉപയോഗിക്കുക. 37500 വോട്ടിംഗ് യന്ത്രങ്ങള്‍ ഇതിനായി തിരഞ്ഞെടപ്പു കമ്മീഷന്‍ വിതരണം ചെയ്തു കഴിഞ്ഞു. കേരളത്തില്‍ ആകെ 941 പഞ്ചായത്തുകള്‍, 86 നഗരസഭകള്‍, 6 കോര്‍പ്പറേഷനുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകളും ആണുള്ളത്.

  • കൈപൊള്ളാന്‍ കോടതിയില്ല, തദ്ദേശത്തില്‍…

  • തദ്ദേശ തിരഞ്ഞെടുപ്പ്: മുന്നണികള്‍…

  • വാര്‍ഡ് വിഭജനം സാമുദായിക…

  • തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ…

  • തിരഞ്ഞെടുപ്പ് 2010ലെ വാര്‍ഡടിസ്ഥാനത്തില്‍…

  • മലപ്പുറത്ത് ലിഗ്-കോണ്‍ഗ്രസ് തര്‍ക്കം…

  • നവംബര്‍ 23നോ 25നോ…

  • കാരായി രാജനും കാരായി…

  • തദ്ദേശ തിരഞ്ഞെടുപ്പില്‍ സത്യവാങ്മൂലം

  • കോഴിക്കോട് ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന്…

  • തദ്ദേശ തിരഞ്ഞെടുപ്പ്: കമ്മിഷനു…

  • തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ദമ്പതിത്രയങ്ങള്‍…

  • വിമത ശല്യത്തെ കോണ്‍ഗ്രസ്…

  • തദ്ദേശ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍…

  • ഏപ്രിലില്‍ സത്യപ്രതിജ്ഞ; നവംബറില്‍…

  • തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില്‍

  • അധികാരം പ്രധാനപ്പെട്ടത്; നഷ്ടമായാലെ…

  • ആര്‍.എസ്.എസ്.- കോണ്‍ഗ്രസ് ഡീല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം