മുല്ലപ്പെരിയാര്‍: പരിസ്ഥിതി ആഘാത പഠനാനുമതി റദ്ദാക്കി

ന്യൂ ഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനുള്ള അനുമതി റദ്ദാക്കി. സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വന്യജീവി ബോര്‍ഡിന്റേതാണ് നടപടി. കേസുള്ള കാര്യം മറച്ചുവച്ചതിന് കേരളത്തെ വന്യജീവി ബോര്‍ഡ് വിമര്‍ശിച്ചു. 2014 ഡിസംബറില്‍ നല്‍കിയ അനുമതിയാണ് റദ്ദാക്കിയത്. നിലവിലെ അണക്കെട്ടിന്റെ കാലപ്പഴക്കവും സുരക്ഷാ ഭീഷണിയും മുന്‍നിര്‍ത്തിയാണ് പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ അനുമതി തേടി കേരളം കേന്ദ്രത്തെ സമീപിച്ചത്. വന്യജീവി ബോര്‍ഡ് അനുമതി നിഷേധിച്ചതോടെ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായാലും നടപടി ക്രമങ്ങള്‍ ആദ്യമേ ആരംഭിക്കേണ്ടിവരും.

  • മുല്ലപ്പെരിയാര്‍: സുരക്ഷയ്ക്ക് ഫ്രാധാന്യ

  • മുല്ലപ്പെരിയാറില്‍ ഒറ്റക്കെട്ടായി നിയമസഭ

  • 4 ഡാമുകളുടെ ഉടമസ്ഥാവകാശം…

  • ശബരിമലയില്‍ സ്ത്രീ വിവേചനം…

  • സുപ്രീം കോടതി വിധിയില്‍…

  • 'മദ്യനയം ഒറ്റരാത്രികൊണ്ട് ഉണ്ടാക്കിയതല്ല'

  • അലയുന്നവര്‍ക്ക് ഭക്ഷണവുമായി അശ്വതി

  • ഗവര്‍ണ്ണറായി നിയമനം ലഭിക്കും…

  • സര്‍ക്കാരിന് താത്പര്യമില്ലെങ്കില്‍ തുടരാനില്ല:…

  • കേരളം നമ്പര്‍ വണ്‍;…

  • തേക്കടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…

  • മുല്ലപ്പെരിയാര്‍: തമിഴ്‌നാടിനെ വിമര്‍ശിച്ച്…

  • പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം…

  • കലാഭവന്‍ മണിയുടെ സഹോദരന്‍…

  • പാതയോരങ്ങളിലെ മദ്യ വില്പന…

  • മുല്ലപ്പെരിയാര്‍: പുനഃപരിശോധനാ ഹര്‍ജി…

  • മുല്ലപ്പെരിയാര്‍: സുരക്ഷയ്ക്കു സി.ഐ.എസ്.എഫ്…

  • ഇനി ഫൈവ് സ്റ്റാര്‍…

  • മുല്ലപ്പെരിയാര്‍ വിധി നാളെ

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം