ഡെങ്കിപ്പനി ബോധവല്‍ക്കരണത്തിന് ഹൃസ്വചിത്രവുമായി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: ഡെങ്കിപ്പനിക്കെതിരെ സാമൂഹിക ബോധവല്‍ക്കരണത്തിനായി ഹൃസ്വ ചിത്രം തയ്യാറാക്കിയിരിക്കുകയാണ് കോഴിക്കോട് ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍. കോളേജ് ജീവനക്കാരുടെ കൂടി സഹകരണത്തോടെയാണ് 'ഒരു സാന്ത്വനം പോലെ' എന്ന ഹൃസ്വ ചിത്രം തയ്യാറാക്കിയത്. ഈ ചിത്രം സമൂഹത്തെ അത്യാവശ്യം വേണ്ട ചില കാര്യങ്ങള്‍ പഠിപ്പിക്കുകയാണ്. ഡെങ്കിപ്പനി വരാതിരിക്കാനുള്ള കരുതലുകള്‍ മാത്രമല്ല പരിചരണ മാര്‍ഗ്ഗങ്ങളും പറയുന്നു ചിത്രം. കുട്ടികളുടെ പ്രോജക്ടിന് പിന്തുണയേകുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പൊന്നമ്മ പറഞ്ഞു. കോളേജിലെ 54 പെണ്‍കുട്ടികളാണ് ഹൃസ്വചിത്രത്തിന് മുന്നിട്ടിറങ്ങിയത്. കൂട്ടുകാരികള്‍ക്ക് വേണ്ടി ക്ലാസിലെ മൂന്നാണ്‍കുട്ടികളിലൊരാളായ റോബിന്‍ സംവിധാനം ഏറ്റെടുത്തു.

  • കൊതുകുകളെക്കുറിച്ച് ഒരു ഹസ്വചിത്രം

  • കളി തോല്‍ക്കുമ്പോഴുള്ള ദുഃഖം…

  • ശുദ്ധസംഗീതപ്രയാണത്തില്‍ രോണു മജുംദാര്‍

  • മരണം പടിവാതിക്കല്‍ മുട്ടി…

  • ഫുട്‌ബോള്‍ മതി, ഫഌക്‌സ്…

  • ഖാദി നൂല്‍നൂല്‍പ്പുമായി വീട്ടമ്മമാര്‍

  • ആഭ്യന്തര മന്ത്രി കാണണം…

  • ആസാദിന്റെ ഓര്‍മയില്‍ ഇന്ന്…

  • കളരി ചികിത്സയുമായി രാധിക…

  • മണ്ണില്‍ പണിയെടുക്കുന്നവരുടെ മഹത്വം…

  • പാഠപുസ്തക അച്ചടി: എസ്.എഫ്.ഐ…

  • പുതുവര്‍ഷത്തില്‍ മാലാഖമാരുടെ സാന്ത്വനം

  • വിഭജിപ്പിക്കുന്ന കാലത്ത് ഒരു…

  • ശബ്ദകലാകാരന്‍ന്മാരെ തേടി കോഴിക്കോട്…

  • മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ്…

  • ലിനിയുടെ പേരില്‍ ആതുരസേവനത്തിനുള്ള…

  • കുറ്റിപ്പുറം തട്ടിപ്പും വിവാദമാകുന്നു

  • മാര്‍ക്വസിന്റേത് വായനക്കാരനെ അടുപ്പിച്ച്…

  • തൊഴില്‍ ചൂഷണത്തിനെതിരെ നിയമം…

  • നിരീക്ഷണ ക്യാമറ വിവാദം;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം