അഭയാര്‍ത്ഥികളോട് എന്തു കൊണ്ടു കര്‍ശന നിലപാട്?

അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നു. യൂറോപ്യന്‍ യൂണിയന്‍ അടിയന്തിരമായി രണ്ടു ലക്ഷം അഭയാര്‍ത്ഥികളെയെങ്കിലും സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മൂന്നു വയസ്സുകാരനായ ഐലന്റെ ജീവനറ്റ ശരീരം വന്‍ ചര്‍ച്ചയായതോടെ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ യൂറോപ്പ് മൃദു സമീപനത്തിലേക്ക് എത്തിയിരിക്കുകയാണ്. സിറിയയില്‍ നിന്നും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ബ്രിട്ടന്‍ തയ്യാറായി. ആയിരത്തിലധികം പേരെ ആദ്യഘട്ടത്തില്‍ സ്വീകരിക്കുമെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. യൂറോപ്പ് എന്തു കൊണ്ട് അഭയാര്‍ത്ഥികളോട് കര്‍ശന നിലപാടെടുക്കുന്നു? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഡോ. സെബാസ്റ്റിയന്‍ പോള്‍, ഡോ. പി.ജെ. വിന്‍സന്റ്, വി.പി. റജീന.

  • യൂറോപ്പിലേക്ക് എത്തിയത് 10…

  • പട്ടിണി സമരവും പാഴ്‌വേലയാകുമോ…

  • മാവോയിസം മലയിറങ്ങുന്നു, വയനാട്…

  • ബാര്‍ക്കോഴ: കേരളാ കോണ്‍ഗ്രസ്…

  • ശ്രീപദ്മനാഭന്റെ 266 കിലോ…

  • ദുശ്ശാസനന്‍ അല്ല; കര്‍ണ്ണന്‍…

  • മടങ്ങി വന്ന രാഹുല്‍…

  • പടയൊരുക്കി പറവൂര്‍ ഹൈക്കമാന്‍ഡ്

  • പിസി ക്കെതിരെ എന്തു…

  • സഞ്ജു സാംസണ്‍ന്റെ കളി…

  • അടിത്തറ ബലപ്പെടുത്താന്‍ സിപിഎം

  • പൊമ്പളൈ ഒരുമൈയുടെ പെരുമ…

  • മാണിയുടെ രാജി കേരള…

  • മദ്യനയം മുഖം രക്ഷിക്കുമോ?

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • വടക്കാഞ്ചേരിയില്‍ മത്സരിക്കാന്‍ ഇല്ലെന്ന്…

  • താമരയുടെ പേരില്‍ തല്ലെന്തിന്?

  • സെക്രട്ടറിയേറ്റ് ജീവനക്കാരെ കടമ…

  • അനുരഞ്ജനം അടിച്ചേല്‍പ്പിച്ചതോ?

  • പട്ടിയെ കൊന്നാല്‍ പോലീസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം