തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം വികസന മാനിഫെസ്റ്റോ

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടതുമുന്നണി വികസന മാനിഫെസ്‌റ്റോ തയ്യാറാക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വികസന പ്രവര്‍ത്തനങ്ങളാണ് മാനിഫെസ്‌റ്റോയിലൂടെ അവതരിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തുകള്‍, കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയ്ക്കു വേണ്ട പ്രത്യേക വികസന പദ്ധതികളായിരിക്കും മാനിഫാസ്‌റ്റോവില്‍ ഉണ്ടായിരിക്കുക. ബ്ലോക്ക് പഞ്ചായത്തിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ഇതിനകത്തുതന്നെ ഉള്‍പ്പെടുമെന്നതിനാല്‍ അതിനായി പ്രത്യേക പദ്ധതികള്‍ ഉണ്ടാകില്ല. പ്രാദേശിക ഇടതു മുന്നണി യോഗം ചേര്‍ന്ന് വികസനത്തിന്റെ കരട് തയ്യാറാക്കും. ഇത് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കും. അതില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും.

  • കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ…

  • കേന്ദ്രസേന വേണമെന്നു കെ.സുധാകരന്‍;…

  • അണ്ടല്ലൂര്‍ സന്തോഷ് വധം:…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • ജയരാജനെ സി.ബി.ഐ ചോദ്യം…

  • ടി.പി. വധക്കേസ് പ്രതികള്‍…

  • അക്രമങ്ങള്‍ ആസൂത്രണം ചെയ്തത്…

  • തുടരുന്ന കൊലപാതക രാഷ്ട്രീയം...…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • തലശ്ശേരി സംഭവം: അഞ്ജന…

  • കീഴാറ്റൂരില്‍ പാര്‍ട്ടിയും സമരക്കാരും…

  • മോഡിഭാണ്ഡക്കാര്‍ക്ക് നല്ല 'നമോ'സ്‌കാരം

  • ഇ.പി.ജയരാജനെ തിരിച്ചെടുക്കണമെന്ന് ജില്ലാ…

  • കണ്ണൂരില്‍ 350 സിപിഎം…

  • നമ്മുടെ ചിഹ്നം :…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • ജയരാജനെ മറ്റൊരു മദനിയാക്കാന്‍…

  • പയ്യന്നൂര്‍ കൊലപാതകം: രണ്ട്…

  • സാന്ത്വന പരിചരണ പ്രവര്‍ത്തനവുമായി…

  • കണ്ണൂര്‍ കൈവെടിയുമോ കൊലക്കത്തി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം