ആനക്കൊമ്പ് കേസിലെ പ്രതിയുടെ കസ്റ്റഡി മര്‍ദ്ദനത്തില്‍ ദുരൂഹത

മലയാറ്റൂര്‍ ആനക്കൊമ്പ് കേസിലെ പ്രധാന പ്രതി ബ്രൈറ്റ് അജിയെ തിരുവനന്തപുരത്ത് കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന പരാതിയില്‍ ദുരൂഹത. കഴിഞ്ഞമാസം 12 നാണ് അജിയെ കസ്റ്റഡിയില്‍ എടുത്തത്. രാത്രി 9.40 ന് ജനറല്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ശരീരത്തില്‍ വലിയ മുറിവുകളോ ചതവുകളോ ഇല്ലെന്ന് രേഖപ്പെടുത്തിയിരുന്നു. അന്ന് രാത്രി നെടുമങ്ങാട് കോടതിയിലും ഹാജറാക്കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിക്കു മുമ്പ് മൂന്നു തവണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇല്ലാത്ത പരിക്കും പരാതിയുമാണ് ജയിലില്‍നിന്നു വീണ്ടും കോടതിയിലെത്തിയപ്പോള്‍ പ്രതി ഉന്നയിച്ചത്. രണ്ടു തവണ നടത്തിയ വൈദ്യപരിശോധനയിലും പരിക്ക് കണ്ടെത്തിയിരുന്നില്ല. കോടതിരേഖകളും വൈദ്യപരിശോധനാഫലവും ഉള്‍പ്പെട്ട രേഖകള്‍ ഇതിനു തെളിവാണ്.

  • കണ്ണന്റെ കൊമ്പുകള്‍ ജയറാമിനു…

  • പാമ്പാടി രാജനു മുന്നില്‍…

  • കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊല:…

  • കാട്ടാനകളെ നിരീക്ഷിക്കാന്‍ തേക്കടിയില്‍…

  • മാണിക്കെതിരെ പുതിയ തെളിവുകളുമായി…

  • മലമ്പുഴയില്‍ വന്‍തോതില്‍ മരം…

  • ട്രെയിന്‍ ഇടിച്ചു പരുക്കേറ്റ…

  • പിണറായി പുറത്ത്, ഉറപ്പിച്ച്…

  • ജി.എസ്.ടി വന്നതോടെ ചെക്ക്…

  • ഗുരുവായൂര്‍ ആനക്കോട്ടയില്‍ നിന്നും…

  • ആനവേട്ട കേസില്‍ സി.ബി.ഐ.…

  • ആനയെ വിരട്ടാന്‍ ലേസര്‍…

  • നരകവാരിധി നടുവില്‍ മാണിയോ?

  • ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍ശക്തികള്‍

  • ഫോട്ടോ പ്രചരിപ്പിച്ചതിന് തേജ്പാലിനെതിരെ…

  • കടലില്‍ മുങ്ങിത്താഴ്ന്ന ആനയെ…

  • സുഭിക്ഷ പദ്ധതി താളം…

  • ആനച്ചോറില്‍ ബ്ലേഡ്: പാപ്പാന്‍…

  • ശില്‍പ.വി.കുമാറിനെതിരെ ദാസ്യപ്പണി ആരോപണം;…

  • ഇബ്രാഹിം കുഞ്ഞിനെതിരെ ഗണേശ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം