ശിലാഫലകത്തില്‍ പ്രോട്ടോകോള്‍ ലംഘനം

തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസ് നാലു വരി പാതയാക്കുന്നതിന്റെ നിര്‍മാണോദ്ഘാടനത്തിന്റെ ശിലാഫലകത്തില്‍ പ്രോട്ടോകോള്‍ ലംഘിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ പേര് ചേര്‍ത്തതില്‍ യു.ഡി.എഫ്., എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ പ്രതിഷേധിച്ചു. പ്രോട്ടോകോള്‍ ലംഘനത്തിന് നിയമസഭ പ്രിവിലേജ് കമ്മിറ്റിക്കു പരാതി നല്‍കുമെന്ന് വി.ശിവന്‍കുട്ടി അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന പരിപാടികളില്‍ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കാറുണ്ടെങ്കിലും ശിലാ ഫലകത്തില്‍ ഇവരുടെ പേരുകള്‍ ചേര്‍ക്കുന്നത് പതിവല്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബി.ജെ.പി ഈ ചടങ്ങ് രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് എം.എല്‍.എ മാരുടെ പരാതി.

  • വോട്ടനുഗ്രഹത്തിന് സ്ഥാനാര്‍ത്ഥികള്‍ പള്ളിയില്‍

  • സഹകരണമേഖലയിലെ സമരത്തിന് സഹകരിക്കില്ലെന്ന്…

  • മദ്യനയത്തിന് അംഗീകാരം: നിയമതടസമില്ലാത്ത…

  • ത്രിപുരയിലെ തന്ത്രം ചെങ്ങന്നൂരില്‍…

  • പാര്‍ട്ടിക്ക് ബോധ്യപ്പെട്ടാല്‍ പരാതി…

  • തൃശ്ശൂരില്‍ തികഞ്ഞ പ്രതീക്ഷയോടെ…

  • ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ…

  • 365 ല്‍ അഡ്ജസ്റ്റ്‌മെന്റ്…

  • വോട്ട് വിശേഷവുമായി ഓട്ടോ…

  • എസ്.എന്‍.ഡി.പി-ബി.ജെ.പി ബന്ധത്തില്‍ ഭയമില്ലെന്ന്…

  • കണ്ണൂരില്‍ കൈ പൊള്ളിയത്…

  • നാല് സീറ്റ് കിട്ടിയാല്‍…

  • സീറ്റ് തര്‍ക്കം: മാണി…

  • സ്‌കറിയയെ ജയിപ്പിക്കാനും പി.സിയെ…

  • വിജയ പ്രതീക്ഷയില്‍ എല്‍.ഡി.എഫ്

  • വോട്ടിന്റെ ശബ്ദം: രമേശ്…

  • പോരാളിക്ക് ലഭിച്ച ്അംഗീകാരം

  • മുഖ്യമന്ത്രി സര്‍ സി.പിയെപ്പോലെ…

  • വേങ്ങര തിരഞ്ഞെടുപ്പ്; വിജയപ്രതീക്ഷയില്‍…

  • വോട്ട് ചോദിച്ചെത്തിയ സജി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം