കരിപ്പൂര്‍ റണ്‍വെ അടച്ചിടുന്നത് അനിശ്ചിതത്വത്തില്‍

മലപ്പുറം: വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതിനാല്‍ റണ്‍വെ നവീകരണത്തിനായി കരിപ്പൂര്‍ വിമാനത്താവളം അടച്ചിടുന്ന കാര്യം അനിശ്ചിതത്വത്തിലായി. നാളെ മുതല്‍ എട്ടു മണിക്കൂര്‍ റണ്‍വെ അടച്ചിടാനായിരുന്നു തീരുമാനം. സെപ്റ്റംബര്‍ ഒന്നു മുതല്‍ റണ്‍വെ അടച്ചിട്ട് നവീകരണജോലി ആരംഭിക്കാന്‍ മാസങ്ങള്‍ക്കു മുമ്പെ തീരുമാനിച്ചതാണ്. പ്രവൃത്തികള്‍ക്കായി 51 കോടി രൂപയുടെ ടെണ്ടര്‍ ബംഗളൂരു ആസ്ഥാനമായ വിശാല്‍ കമ്പനി ഏറ്റെടുക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടുവരെ റണ്‍വെ അടച്ചിടാനായിരുന്നു മുന്‍ തീരുമാനം. വലിയ വിമാനങ്ങള്‍ക്കുള്ള നിരോധനവും രണ്ടു മണിക്കൂര്‍ നിയന്ത്രണവും നിലവിലുണ്ട്. അതേസമയം, വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു കഴിഞ്ഞു.

  • കരിപ്പൂര്‍ വിമാനത്താവളം പകല്‍…

  • കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി…

  • കരിപ്പൂരില്‍ ചോരക്കളി, അഴിഞ്ഞാട്ടം…

  • സി.ഐ.എസ്.എഫ് ജവാനെ അഗ്നിസുരക്ഷാ…

  • സുരക്ഷാവീഴ്ചകള്‍ തുടര്‍ക്കഥ, കരിപ്പൂര്‍…

  • വിമാനത്താവള സുരക്ഷയ്ക്കായി പ്രത്യേക…

  • കരിപ്പൂര്‍ വികസനത്തിന് സ്ഥലം…

  • വിമാനത്താവളത്തിന്റെ സുരക്ഷാകാറ്റഗറി കുറച്ചത്…

  • കരിപ്പൂര്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം…

  • കറാച്ചി വിമാനത്താവളത്തില്‍ വീണ്ടും…

  • വിമാനമിറങ്ങിയവര്‍ക്ക് സമ്മാനങ്ങളുമായി ക്രിസ്മസ്…

  • സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ്…

  • കള്ളക്കടത്തിന് പിന്നില്‍ തീവ്രവാദികളോ?

  • വിമാനം തിരിച്ചിറക്കിയ സംഭവം:…

  • രാജ്യത്ത് പൂട്ടിക്കിടക്കുന്നത് 15…

  • ജെറ്റ് എയര്‍വേസ് ഖത്തറിലേക്ക്…

  • കരിപ്പൂര്‍ വിമാനത്താവളം വലിയ…

  • ആറന്മുളയ്ക്ക് കൊടിമരം തടസം…

  • സി.ഐ.എസ്.എഫുകാര്‍ തോക്കു ചൂണ്ടി,…

  • ആറന്മുള വിമാനത്താവള പദ്ധതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം