മുക്ത വിവാഹിതയായി, വരന്‍ റിങ്കു ടോമി

കൊച്ചി: നടി മുക്ത വിവാഹിതയായി. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി, പരമ്പരാഗത ക്രിസ്തീയവേഷം ധരിച്ച് വിവാഹത്തിനായി മുക്ത പള്ളിയിലെത്തിയത് ആരാധകരെ അദ്ഭുതപ്പെടുത്തി. ഇടപ്പള്ളി പള്ളിയില്‍ നടന്ന വിവാഹകര്‍മ്മത്തില്‍ ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു മോടി മുക്തയുടെ കഴുത്തില്‍ മിന്നു കെട്ടി. സ്വര്‍ണത്തില്‍ മുങ്ങിക്കുളിച്ച ആര്‍ഭാടം വേണ്ടെന്നുവെക്കുകയാണെന്ന് മുക്ത നേരത്തേ പറഞ്ഞിരുന്നു. 10 പവനില്‍ കൂടുതല്‍ ആഭരണമില്ലാത ചട്ടയും മുണ്ടും ധരിച്ച് മുക്ത വരനോടൊപ്പം പള്ളിയിലെത്തി. ഓലക്കുട ചൂടി വരന്‍ റിങ്കു ടോമി മുക്തയെ പള്ളിയിലേക്കു നയിച്ചു. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

  • ബിനാലെയ്ക്ക് മുന്‍പേ ഭാരതി…

  • കളങ്കിത ഉദ്യോഗസ്ഥന്‍ സപ്ലൈകോ…

  • ബ്ലാക്‌മെയില്‍ കേസ് പ്രതികള്‍ക്കെതിരെ…

  • സേ നോ ടു…

  • കേരളം മികച്ച നിക്ഷേപ…

  • ബിനാലെ സൃഷ്ടികളുടെ ലേലത്തിലൂടെ…

  • കൊച്ചിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി…

  • കണ്ണൂര്‍ കോര്‍പ്പറേഷന്‍: കോണ്‍ഗ്രസ്…

  • കൊച്ചി ബിനാലെയ്ക്ക് പതാക…

  • കൊച്ചിയ്ക്ക് പച്ചപ്പിന്റെ പകിട്ടേകി…

  • ദളിത് ഭൂസംരക്ഷണ സമിതി…

  • ആലുവയുടെ ആകാശ ദൃശ്യങ്ങള്‍

  • ആതിര വരവായി, റെക്കോര്‍ഡുകളുമായി

  • കുട്ടികളില്‍ പൗരബോധം വളര്‍ത്താന്‍…

  • രുചിയില്‍ വ്യത്യസ്തമായ 'ചിത്ര'ക്കൂട്ട്

  • ഫ്‌ളാറ്റുകളും വില്ലകളും കേന്ദ്രീകരിച്ച്…

  • ബുള്ളറ്റില്‍ ഇന്ത്യ കണ്ട്…

  • രണ്ടാം ബിനാലെയ്ക്കായി കൊച്ചി…

  • അപ്പൂന്റെ ലോകം: കിളികളും…

  • ഹാന്റ് മെയ്ഡ് കലാകാരന്മാരെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം