കാസര്‍കോട്ടും തൃശൂരും രാഷ്ട്രീയ കൊലപാതകം

കാസര്‍കോട് സി.പി.എം. പ്രവര്‍ത്തകനും തൃശൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. കാസര്‍കോട്ട് സി. നാരായണന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരായ ശ്രീനാഥ്, പുഷ്പന്‍ എന്നിവര്‍ അറസ്റ്റിലായി. കണ്ണൂര്‍ അഴീക്കോട്ടെ സി.പി.എം. - ബി.ജെ.പി. സംഘര്‍ഷത്തില്‍ വീടുകളും പാര്‍ട്ടി ഓഫിസുകളും ആക്രമിക്കപ്പെട്ടു. കാസര്‍കോട് ജില്ലയിലും അഴീക്കോട് പഞ്ചായത്തിലും സി.പി.എം. നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. തൃശൂരില്‍ വെട്ടേറ്റു മരിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിലാഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തകരായ ഷാന്റോ, ജിത്തോ എന്നിവരെ കസ്റ്റഡിയിലെടുത്തു. വധത്തില്‍ പ്രതിഷേധിച്ച് പുതുക്കാട് മണ്ഡലത്തിലും കൊടകര പഞ്ചായത്തിലും ബി.ജെ.പി. ഹര്‍ത്താല്‍ ആചരിച്ചു.

  • കേരളം ചോരക്കളമാക്കുന്നത് ആര്?

  • അക്രമങ്ങള്‍ ആസൂത്രണം ചെയ്തത്…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • രാഷ്ട്രീയ അക്രമം: നഷ്ടപരിഹാരം…

  • രണ്ടുദിവസം, രണ്ടു കൊലപാതകം,…

  • അണ്ടല്ലൂര്‍ സന്തോഷ് വധം:…

  • ടി.പി. വധക്കേസ് പ്രതികള്‍…

  • കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍…

  • മോഡിഭാണ്ഡക്കാര്‍ക്ക് നല്ല 'നമോ'സ്‌കാരം

  • കണ്ണൂരില്‍ 350 സിപിഎം…

  • തുടരുന്ന കൊലപാതക രാഷ്ട്രീയം...…

  • പയ്യന്നൂര്‍ കൊലപാതകം: രണ്ട്…

  • തലശ്ശേരിയില്‍ ഗുരുപ്രതിമ തകര്‍ത്ത…

  • ബി.ഡി.ജെ.എസ് സഖ്യം ഗുണം…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • ത്രിപുര ഇന്ന് പോളിങ്…

  • ഫസല്‍ വധക്കേസ്: ഡിവൈഎസ്പി…

  • തൃശൂരിന്റെ വേവലാതി നാടിനെച്ചൊല്ലി

  • സാന്ത്വന പരിചരണ പ്രവര്‍ത്തനവുമായി…

  • സി.പി.എമ്മും കോണ്‍ഗ്രസ്സും സര്‍വ്വനാശത്തിലേക്ക്:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം