നാദാപുരം മേഖലയില്‍ വാഹനങ്ങള്‍ തീയിടുന്നത് വ്യാപകം

കോഴിക്കോട്: നാദാപുരം, കുറ്റിയാടി മേഖലകളില്‍ വാഹനങ്ങള്‍ തീയിട്ടു നശിപ്പിക്കുന്നത് പതിവാകുന്നു. നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. സംഭവങ്ങള്‍ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം. മാസങ്ങള്‍ക്കു മുമ്പെ ഈ മേഖലയിലുണ്ടായ അക്രമങ്ങളുടെ മുറിവ് ഉണങ്ങുന്നതിനു മുമ്പാണ് വ്യാപകമായി വാഹനങ്ങള്‍ നശിപ്പിക്കപ്പെടുന്നത്. വീടുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകളും കാറുകളുമാണ് തീയിട്ടു നശിപ്പിക്കുന്നത്. ഒരു വീട്ടിലെ തന്നെ കാറും ബൈക്കും ഓരോ ആഴ്ച ഇടവിട്ടു കത്തിച്ച സംഭവവും ഉണ്ടായി. ഒരു മാസത്തിനകം പതിഞ്ചോളം വാഹനങ്ങളാണ് അഗ്നിക്കിരയായത്. ഒരു സംഭവത്തിലും അക്രമികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

  • നന്‍മയുടെ കോര്‍ട്ടില്‍ വോളിബോള്‍…

  • മുക്കുപണ്ടം പണയം വെച്ച്…

  • കോഴിക്കോട് ഹര്‍ത്താല്‍: വാഹനങ്ങളെ…

  • ആദിവാസി സ്ത്രീകള്‍ക്ക് സ്വയംതൊഴിലിന്…

  • പുറത്തിറങ്ങരുതെന്ന് ഭിന്നലിംഗക്കാരോട് പോലീസിന്റെ…

  • വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • ദാസ്യപ്പണി വിവാദം: കോഴിക്കോട്…

  • പാഠപുസ്തക അച്ചടി: എസ്.എഫ്.ഐ…

  • ആദ്യ തോല്‍വി കാര്യമാക്കണ്ടെന്ന്…

  • സിപിഎം ഓഫീസ് ആക്രമണക്കേസ്:…

  • പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച്…

  • കുഞ്ഞോമലിന്റെ കിണറുകളില്‍ ഉറവ…

  • വ്യത്യസ്തമായി അഹമ്മദിയ മുസ്ലീം…

  • ക്വിറ്റ് ഇന്ത്യാ സമരം…

  • കൊട്ടക്കമ്പൂര്‍: അന്വേഷണത്തില്‍ ജോയിസ്…

  • ആലുവ സ്വകാര്യ റിപ്പബ്ലിക്കല്ല,…

  • കോഴിക്കോട് ഫുട്‌സാല്‍ ആവേശത്തിലേക്ക്

  • വണ്ണപ്പുറം കൊലപാതകം: രണ്ടുപേര്‍…

  • ഇന്ത്യന്‍ തീരം ഭീഷണിയിലെന്ന്…

  • ഇനി തിറയാട്ട കാലം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം