മണ്‍മറഞ്ഞ സ്വപ്‌നത്തിന്റെ നിറവില്‍ ഇന്ന് തിരുവോണം

കള്ളവും ചതിയുമില്ലാത്ത പൊയ്‌പ്പോയ ഒരു കാലത്തെ സ്വപ്‌നം കണ്ട് ലോകത്തെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും ഇന്ന് തിരുവോണം. മലയാളികള്‍ ഒരുമയോടെ, മാവേലിനാടിന്റെ സുവര്‍ണകാലം അനുസ്മരിക്കുന്ന ദിനം. സ്വപ്‌നങ്ങള്‍ക്കൊപ്പം പ്രകൃതി കൂടി ഇവിടെ മനുഷ്യനോടൊപ്പം കൈകോര്‍ക്കുന്നു. പരിസരമെങ്ങും നിറച്ചാര്‍ത്തൊരുക്കി പൂക്കളങ്ങള്‍. എങ്ങും പൂവിളികള്‍. തിരുവോണ പുലരിയില്‍ കോടിയണിഞ്ഞ് നാടാകെ ആഘോഷത്തില്‍ ആറാടുന്നു. മാവേലിനാടിന്റെ സമൃദ്ധിയെ അയവിറക്കി ഉച്ചയ്ക്ക് വയറു നിറയെ ഓണസദ്യ. അത്തം മുതല്‍ പത്തു നാള്‍ മുറ്റത്ത് പൂക്കളമൊരുക്കി തിരുവോണനാളില്‍ ഓണത്തപ്പനെ വരവേല്‍ക്കുമ്പോള്‍ മലയാളി ഒന്നാവുകയാണ്.

  • വര്‍ണ്ണപ്പകിട്ടോടെ ടെക്‌നോപാര്‍ക്കില്‍ ഓണാഘോഷം

  • പൊന്നോണമൊരുക്കാന്‍ ഉത്രാടപ്പാച്ചില്‍

  • തലമപ്പന്തുകളിയുമായി ചേലക്കരയുടെ ഓണാഘോഷം

  • ഡല്‍ഹി മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക്…

  • മദ്യം വിട്ട് യുവാക്കള്‍…

  • ഓണാഘോഷ സംഘര്‍ഷം: ഒരു…

  • ഓണത്തെക്കുറിച്ചറിയാന്‍ 'മാനത്തൊരു മാവേലി'

  • സി.ഇ.ടി അപകടം: വിദ്യാര്‍ത്ഥിനിയുടെ…

  • ഓണമാഘോഷിക്കാന്‍ ഫയര്‍ഫോഴ്‌സ് വാഹനം

  • ന്യൂ ജനറേഷന്‍ മാവേലിയില്‍…

  • കായ ഉപ്പേരിലെ വൈവിധ്യവുമായി…

  • മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ്…

  • ചെമ്പൈ സംഗീതോത്സവം തുടങ്ങി

  • തൃശൂര്‍ നഗരത്തെ 'വിറപ്പിച്ച്'…

  • ജിഎസ്ടി: പാക്കറ്റ് ഉത്പന്നങ്ങള്‍ക്ക്…

  • ആറന്മുള വിമാനത്താവളം വേണ്ടെന്ന്…

  • ബഹ്‌റൈനില്‍ 'മെഗാ തിരുവാതിര'…

  • ആറന്മുള തീരുമാനം അന്തിമമെന്ന്…

  • പൂകൃഷിയില്‍ വിജയം കൊയ്ത്…

  • തിരഞ്ഞെടുപ്പിലെ താരങ്ങള്‍: വീണാ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം