പട്ടേല്‍ പ്രതിഷേധത്തിന് പിന്നിലെന്ത്?

സംവരണത്തിനായി രാജസ്ഥാനില്‍ ഗുജ്ജറുകള്‍ നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായം സമ്മര്‍ദം ശക്തമാക്കുന്നു. ഗുജറാത്തിലെ പ്രബല സമുദായവും നിര്‍ണായക വോട്ടുബാങ്കുമായ പട്ടേല്‍ സമുദായത്തിന്റെ നീക്കം ബി.ജെ.പിക്ക് തലവേദനയായി മാറുകയാണ്. പ്രതിഷേധദിനത്തില്‍ സമരക്കാര്‍ അഴിഞ്ഞാടിയപ്പോള്‍ ബന്ദ് ദിനത്തില്‍ ഗുജറാത്ത് പോലീസ് കാട്ടിക്കൂട്ടിയത് ആക്രമികളേക്കാള്‍ വലിയ ഭീകരതയാണ്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു: പട്ടേല്‍ പ്രതിഷേധത്തിനു പിന്നിലെന്ത്? പങ്കെടുക്കുന്നവര്‍: കെ.വി. തോമസ് എം.പി.(കോണ്‍ഗ്രസ്), ജോര്‍ജ് കുര്യന്‍(ബി.ജെ.പി.), ഡോ. സെബാസ്റ്റിയന്‍ പോള്‍(ഇടതു ചിന്തകന്‍), സന്തോഷ് ജോയ്(മാധ്യമപ്രവര്‍ത്തകന്‍), ഫക്രുദ്ദീന്‍ അലി(സാമൂഹ്യനിരീക്ഷകന്‍).

  • യുദ്ധവീരന്മാര്‍ നീതിയുദ്ധത്തിലോ?

  • കെജരിവാള്‍ സുനാമിയായി, മോദി…

  • മാവോയിസ്റ്റുകളുടെ പേരില്‍ മനുഷ്യാവകാശ…

  • പാവങ്ങളും ഭരിച്ചോട്ടെ @…

  • നാവടക്കൂ നമോ നമോ…

  • മോദി സര്‍ക്കാര്‍ തിങ്കളാഴ്ച്ച…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • രാമന്റെ മക്കള്‍ വിവാദം…

  • കരി പുരണ്ട് മന്‍മോഹന്‍;…

  • മദ്രാസ് ഐ.ഐ.ടിക്കു മുന്നില്‍…

  • ലഖ്‌വിക്ക് അച്ചേ ദിന്‍…

  • മദനിക്ക് ഇടക്കാല നീതി…

  • കാവേരിക്ക് എരിവ് പകരുന്നതാര്?

  • സൊമാലിയ വിവാദത്തില്‍ കുരുങ്ങി…

  • നീറ്റയില്‍ നീറുന്നത് എന്ത്?…

  • സ്വിസ് ബാങ്ക് ആരുടെ…

  • രാഹുലിന്റെ രണ്ടാം വരവ്…

  • രൂപേഷിനെ കിട്ടിയിട്ടും രൂപമില്ലാതെ…

  • സദാശിവത്തിനും സഹിച്ചില്ല

  • തലവര തുണയായി, തലൈവി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം