ഓണത്തിനു ആവേശം കൂട്ടാന്‍ പകിട കളിയും

കോട്ടയം: ഓണക്കാലത്തു കോട്ടയത്തെ ചില ഗ്രാമങ്ങളിലെങ്കിലും മഹാഭാരത കാലഘട്ടത്തിലേക്കു മടങ്ങുകയാണ്. കുരുവംശത്തിന്റെ അന്ത്യം കുറിച്ച പകിടകളിയാണ് ഇവിടുത്തെ ഓണക്കളി. പക്ഷെ ഇവിടെ കാര്യങ്ങള്‍ സൗഹാര്‍ദ്ദപരമാണ്. കൈപ്പുഴയിലെ കളിക്കാര്‍ക്ക് ഇതു രക്തത്തില്‍ അലിഞ്ഞതാണ്. മണിക്കൂറുകളോ ദിവസങ്ങളോ നീളും ഇവിടുത്തെ കളി. രണ്ടു പേരുള്ള രണ്ടു ടീമാണ് പകിട കളിക്കുന്നത്. കളിക്കാര്‍ മാത്രമല്ല കാണാനെത്തുന്നവരും വളരെ ആവേശത്തോടെയാണ് ഇതില്‍ പങ്കെടുക്കുന്നത്. സൗപര്‍ണ്ണിക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബാണ് പകിട കളി ഒരുക്കിയിരിക്കുന്നത്. വിജയികള്‍ക്ക് 5001 രൂപ സമ്മാനവും ലഭിക്കും.

  • ഓണത്തിന് ഗള്‍ഫ് മലയാളിയെ…

  • മദ്യം വിട്ട് യുവാക്കള്‍…

  • ഓണം മെഗാ ഷോ

  • കേരളത്തിനായി പൂക്കാലമൊരുക്കി ഗുണ്ടല്‍പേട്ട്

  • അവരുടെ അതിഥികള്‍ -…

  • ഓണം ഊട്ടുംകര അഥവാ…

  • ഓണാഘോഷ സംഘര്‍ഷം: ഒരു…

  • ഓണത്തിന് സര്‍ക്കാരിന് വേണ്ടത്…

  • ഇന്ത്യയില്‍ ആദ്യമായി ബോണസ്…

  • ന്യൂ ജനറേഷന്‍ മാവേലിയില്‍…

  • മനം തുറന്ന് വിദ്യ

  • ഓണത്തെക്കുറിച്ചറിയാന്‍ 'മാനത്തൊരു മാവേലി'

  • ജയരാജ് വാര്യരുടെ പാട്ടോണം

  • ഓണസദ്യയുണ്ണാന്‍ കീശ കാലിയാക്കണം

  • സ്‌പെഷ്യല്‍ ട്രെയിന്‍ ഒന്നു…

  • കര്‍ഷക മനസ്സ് നിറച്ച്…

  • മണ്‍മറഞ്ഞ സ്വപ്‌നത്തിന്റെ നിറവില്‍…

  • കള്ളുഷാപ്പുകളില്‍ നിന്ന് എക്‌സൈസിന്റെ…

  • മണിയോര്‍മ്മകള്‍ - പ്രത്യേക…

  • ആഘോഷിക്കാം ഈ ഓണക്കാലം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം