തന്ത്രിമോഡല്‍ തട്ടിപ്പിനു ശ്രമം: യുവതിയും സംഘവും അറസ്റ്റില്‍

കൊച്ചി: ശബരിമലതന്ത്രി കേസ് മോഡലില്‍ യുവതിയെ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം. ഇന്റീരിയര്‍ ഡിസൈനറായ യുവാവിനെ നഗരത്തിലെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് പണം തട്ടാനാണ് ശ്രമിച്ചത്. ഈ സംഭവത്തില്‍ ഈരാറ്റുപേട്ട സ്വദേശിനിയായ ഷാമില അടക്കം മൂന്ന് പേരെ പോലീസ് പിടികൂടി. ജൂലൈ 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്റീരിയര്‍ ഡിസൈനിങ്ങ് സ്ഥാപനം നടത്തുന്ന യുവാവിനെ വീട് മോടിക്കൂട്ടാനുണ്ടെന്ന് പറഞ്ഞ് ഷാമില ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇവിടെ എത്തിയ യുവാവ് ഇവരുമായി സംസാരിക്കവെ 3 പേര്‍ മുറിയിലേക്ക് കയറി കതക് അടച്ച ശേഷം യുവാവിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായി യുവാവ് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കി. ഇതെ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

  • ബ്ലാക്‌മെയില്‍ കേസ് പ്രതികള്‍ക്കെതിരെ…

  • കൈവിട്ടുപോയ ട്രാക്കില്‍ ഓര്‍മ്മകളോടെ…

  • നെടുമ്പാശ്ശേരി വിമാനത്താവളം 15…

  • പുതിയ ഉല്‍പ്പന്നങ്ങളുമായി പ്രീതി…

  • വസ്തു രജിസ്‌ട്രേഷന്‍ പരിഷ്‌കാരം…

  • ഫാക്ടിനെ പീഡിത വ്യവസായമായി…

  • ഈറ്റിംഗ് ഔട്ട് -…

  • ഭൂകമ്പത്തില്‍ പ്രകമ്പനം കൊള്ളുന്ന…

  • കസ്റ്റംസിനും ഇനി കുട്ടിസേന

  • കൈതപ്പുഴ കായലിലെ കൃത്രിമദ്വീപ്…

  • മഹാരാജാസിലേത് മതസ്പര്‍ദ്ധ വളര്‍ത്തുന്ന…

  • ജസ്റ്റിസ് കര്‍ണന്‍ കൊച്ചിയിലും…

  • മെട്രോയ്ക്ക് പച്ചക്കൊടി വീശിയിട്ട്…

  • ദുരിതാശ്വാസ ഫണ്ട് വിനിയോഗം…

  • യുവാക്കളെക്കാള്‍ ശാന്തതയുള്ളവര്‍ യുവതികള്‍

  • ശസ്ത്രക്രിയയ്ക്ക് റൊബോട്ട്; ആസ്റ്റര്‍…

  • മൂന്നാര്‍: ഒഴിപ്പിച്ച ഭൂമി…

  • സെക്‌സ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്…

  • റെയ്‌സിംഗ് ഹരത്തിനായി കെ.ടി.എം…

  • ഈറ്റിംഗ് ഔട്ട്: ഉരുളി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം