അക്ഷരങ്ങളില്‍ ഒളിപ്പിച്ച് തീവ്രപ്രണയവുമായി റസീന ടീച്ചര്‍

മലപ്പുറം: പ്രണയത്തെ അതിന്റെ തീവ്രതയോടെ അവതരിപ്പിച്ച മലപ്പുറത്തുകാരി റസീന ടീച്ചറുടെ കവിതകള്‍ സഹൃദയലോകത്തിന് പ്രിയങ്കരമായി. 'വാഴ്ത്തപ്പെടാത്ത മുറിവുകള്‍' എന്ന കവിതാസമാഹാരം വായനക്കാരില്‍ പ്രണയത്തിന്റെ പുതുലോകം തീര്‍ക്കുന്നു. അധ്യാപികയുടെ തിരക്കിനിടയിലും എഴുത്തിനു സമയം കണ്ടെത്തുന്ന ടീച്ചര്‍ മറ്റുള്ളവര്‍ക്കു പ്രചോദനം കൂടിയാണ്. സ്‌കൂള്‍ കാലത്തും റസീന കവിതകള്‍ എഴുതുമായിരുന്നു. പലപ്പോഴായി എഴുതിയ കവിതകള്‍ ആരും കാണാതെ വയ്ക്കുകയായിരുന്നു പതിവ്. ഇത്തരം കവിതകളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. പ്രണയത്തെ കുറിച്ചു മാത്രമല്ല റസീന കവിതകള്‍ എഴുതിയിരിക്കുന്നത്. മറ്റു വിഷയങ്ങളെ ആധികാരമാക്കിയും കവിതകള്‍ രചിച്ചിട്ടുണ്ട് റസീന. അവയും വരും തുടര്‍ന്നു പ്രസിദ്ധീകരിക്കുമെന്ന് റസീന പറയുന്നു. മഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ് റസീന.

  • എ.ടി.എം തട്ടിപ്പിലൂടെ 2…

  • അധ്യാപികയെ അകാരണമായി പിരിച്ചുവിട്ടു

  • ഫെഡറേഷന്‍ കപ്പിനായി പയ്യനാട്…

  • മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ…

  • കൂവലപ്പൊയിലിലെ വീട്ടില്‍ നിന്നിറങ്ങുന്നത്…

  • വേറിട്ട ശൈലിയുമായി, വിജയഹാസത്തോടെ…

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • ജീവിതം കാന്‍വാസില്‍ പകര്‍ത്തി…

  • വ്യവസായിയെ തട്ടിക്കൊണ്ടുപോയ കൊട്ടേഷന്‍…

  • മലപ്പുറത്തു സ്വതന്ത്രരെ പരീക്ഷിക്കാന്‍…

  • സഹകരണബാങ്ക് റെയ്ഡിന് പിന്നിലെ…

  • മലപ്പുറം ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍…

  • ആദിവാസി യുവാവിന്റെ ദുരൂഹമരണം;…

  • സ്‌കൂള്‍ പ്രവേശനം നേടാത്തവരെ…

  • കാറിനുള്ളില്‍ കൂറ്റന്‍ പൈപ്പ്…

  • അനധികൃതമായി കൊണ്ടുവന്ന കുട്ടികളെ…

  • ബീവറേജസ് ഔട്‌ലെറ്റുകള്‍ക്ക് മുന്‍പില്‍…

  • പണിയെടുപ്പിച്ച് ആനയ്ക്ക് കൊടുംപീഡനം

  • സൗഹൃദ മത്സരം നടക്കുന്ന…

  • അധികം വരുന്ന അധ്യാപകര്‍ക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം