പൂകൃഷിയില്‍ വിജയം കൊയ്ത് യുവാക്കള്‍

മലപ്പുറം: മലയാളികളില്‍ ചിലര്‍ക്കെങ്കിലും ഇക്കുറി നാട്ടില്‍ വിരിഞ്ഞ പൂക്കള്‍കൊണ്ട് അത്തപ്പൂക്കളം ഒരുക്കാം. നമ്മുടെ നാട്ടിലും പൂകൃഷി വിജയകരമായി നടത്താമെന്നു തെളിയിക്കുകയാണ് മലപ്പുറത്തെ ഒരു കൂട്ടം യുവാക്കള്‍. ചൂണ്ടേല്‍ കുറ്റിപ്പുറം സംസ്ഥാന പാതയിലാണ് പൂകൃഷി. അഞ്ചേക്കറിലാണ് യുവാക്കള്‍ പൂകൃഷി നടത്തി വിജയിപ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷമായി ഇവര്‍ നടത്തുന്ന പൂകൃഷി വന്‍ വിജയമാണ്. ഒരേക്കറില്‍ തുടങ്ങിയ കൃഷിയാണിപ്പോള്‍ അഞ്ചേക്കറില്‍ എത്തിയിരിക്കുന്നത്. തുടക്കത്തില്‍ ഏറെ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. കാലാവസ്ഥയായിരുന്നു പ്രധാന വില്ലന്‍. മഴ കനത്തു പെയ്താല്‍ തിരിച്ചടിയാണ്. എന്നാല്‍ എല്ലാവരും ഒത്തുപിടിച്ചപ്പോള്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ ഇവര്‍ക്കായി.

  • സി.ഇ.ടിയില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച്…

  • ഓണവില്ലിന്റെ പ്രചാരണവുമായി തെക്കേപുരയ്ക്കല്‍…

  • ഹര്‍ത്താല്‍രഹിത നഗരസഭയാകാന്‍ മലപ്പുറം…

  • താളസദ്യ - ആറന്മുള…

  • വ്യവസായിയെ തട്ടിക്കൊണ്ടുപോയ കൊട്ടേഷന്‍…

  • കൈക്കൂലി കൊടുത്താല്‍ റീസര്‍വേ…

  • ഓണക്കൂട്ടില്‍ ഓലന്‍

  • മസില്‍ പവറില്‍ മലപ്പുറം…

  • ഓണക്കാലത്തെ വരവേറ്റ് ഭക്ഷ്യമേള

  • മെഹദ് ഓസില്‍ ആഴ്‌സണലിന്റെ…

  • പ്രളയത്തിന് ശേഷം ഇനി…

  • കൈത്തറി ദിനം ആരുമറിഞ്ഞില്ല

  • നിലമ്പൂര്‍ സംഭവം: പ്രതികള്‍ക്കെതിരെ…

  • 64,000 സീറ്റുകള്‍ ഒഴിഞ്ഞു…

  • ഓണവിശേഷങ്ങളുമായി ഗൗതമി നായര്‍…

  • നിര്‍ധന പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി…

  • മുല്ലശ്ശേരിയിലെ തലമുറകളുടെ ഓണം

  • രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍…

  • എല്‍.എന്‍.ജി: നടപ്പാക്കുന്നതിനു കടമ്പകള്‍…

  • മലപ്പുറത്തെത്തിയ ജയലളിതയെ ഓര്‍ക്കുന്നവര്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം