വി.കെ. സിംഗിന്റെ മകള്‍ വിമുക്ത ഭടന്‍മാരുടെ സമര വേദിയില്‍

ന്യൂ ഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ അനിശ്ചിതകാല സമരം നടത്തുന്ന വിമുക്ത ഭടന്‍മാരെ കേന്ദ്രമന്ത്രി വി.കെ. സിംഗിന്റെ മകള്‍ മൃണാലിനി സന്ദര്‍ശിച്ചു. പദ്ധതി ഉടന്‍ നടപ്പാക്കണമെന്നും വിമുക്ത ഭടന്റെ മകള്‍ എന്ന നിലയിലാണ് സമരപ്പന്തലില്‍ എത്തിയതെന്നും മൃണാലിനി പറഞ്ഞു. സമരപ്പന്തലിലേക്കുള്ള വരവ് അച്ഛന്‍ അറിഞ്ഞിട്ടില്ലെന്നും വിമുക്ത ഭടന്റെ മകള്‍ എന്ന നിലയില്‍ മാത്രമാണ് സന്ദര്‍ശനമെന്നും മൃണാലിനി പറഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് രണ്ട് മാസത്തോളമായി വിമുക്തഭടന്‍മാര്‍ ഡല്‍ഹിയില്‍ സമരത്തിലാണ്. കുടുംബാംഗങ്ങളെയും സംഘടിപ്പിച്ച് ഈ മാസം അവസാനം മുതല്‍ സമരം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.

  • ജുനൈദിന്റെ കൊലപാതകം: ഡല്‍ഹിയില്‍…

  • മോദിയുടെ ജയമല്ല, പാര്‍ട്ടിയുടെ…

  • ഡല്‍ഹി കൂട്ട മാനഭംഗം:…

  • ഒരു പദവിക്ക് ഒരു…

  • ജില്ലാ നേതൃത്വം തന്നെ…

  • പശുക്കളുമായി ക്ഷീരകര്‍ഷകന്റെ പ്രതിഷേധ…

  • ജെഡിയു ശരദ് യാദവ്…

  • രാജീവ് ശുക്ളയ്ക്കെതിരെ അവകാശലംഘനത്തിന്…

  • റെയില്‍വേ അവഗണനയ്‌ക്കെതിരെ വ്യാപക…

  • മദ്രാസ് ഐ.ഐ.ടിക്കു മുന്നില്‍…

  • ഇന്ത്യ - പാക്…

  • തെരുവ് നായയുടെ ആക്രമണം:…

  • മഹിജയ്‌ക്കെതിരാ നടപടിയില്‍ പാര്‍ലമെന്റിലും…

  • രാജ്യതലസ്ഥാനത്ത് ബാലഭിക്ഷാടനം വര്‍ധിക്കുന്നു

  • തിരഞ്ഞെടുപ്പില്‍ ബിജെപി തരംഗം;…

  • കള്ളപ്പണം: 627 പേരുടെ…

  • സമരപ്പന്തലില്‍ നിന്നും വിമുക്തഭടന്മാരെ…

  • റിപ്പബ്ലിക്‌ഡേ പരേഡിനൊരുങ്ങി ഡല്‍ഹി

  • ഗെയില്‍ സര്‍വേ: പ്രതിഷേധത്തിനിടെ…

  • ലജ്പത് നഗറില്‍ ഇന്ത്യയിലെ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം