തോറ്റു തോറ്റു സ്വാശ്രയം: പഠന നിലവാരം കൂടിയില്ലെങ്കിലും ഫീസ് കൂടി

തിരുവനന്തപുരം: നിലവാരം കൂട്ടാനായി ഒന്നും ചെയ്തില്ലെങ്കിലും ഫീസു കൂട്ടുന്നതിനായി സ്വാശ്രയ മാനേജ്‌മെന്റുകള്‍ മറന്നില്ല. മെറിറ്റ് സീറ്റിലെ ഫീസ് 35,000 ല്‍ നിന്നും 75,000 ആയി ആണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉയര്‍ത്തി. മാനേജ്‌മെന്റ് സീറ്റില്‍ ഫീസ് ഒന്നേകാല്‍ ലക്ഷമായും ഉയര്‍ത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്താനാണ് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ മാനേജുമെന്റുകള്‍ പറയുന്ന ന്യായം. എന്നാല്‍ ഗുണനിലവാരത്തില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല എന്നാണ് റിസള്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ സ്വാശ്രയകോളേജുകള്‍ ഫീസുയര്‍ത്തിയപ്പോള്‍ പഠിക്കാന്‍ ആളെകിട്ടാതായി. പല ബാച്ചുകളിലും വിദ്യാര്‍ത്ഥികള്‍ ഇല്ലാതെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ 35,000 രൂപ മാത്രമേ ഇപ്പോഴും ഫീസായി ഈടാക്കുന്നുള്ളൂ.

  • 'കോണ്‍ഗ്രസ്സിന്‍റെ സ്ഥിതി പരിതാപകരം'

  • കാട്ടാക്കടയുടെ കവിത

  • അറബിക്കല്ല്യാണം ഗുരുതരമായ കുറ്റമെന്ന്…

  • അഭിഷിക്ത മിസ് സൗത്ത്…

  • കേരളത്തില്‍ കാലവര്‍ഷം എത്തി

  • മരുന്നു കുത്തിവച്ച കോഴികളെ…

  • ജനസേവനം ലക്ഷ്യമിട്ട് ഐ.എം.എ

  • കെ.ആര്‍ ചന്ദ്രമോഹനെ സിപിഐ…

  • 9450 കോടി രൂപയുടെ…

  • പൂഞ്ഞാറില്‍ മത്സരം 'മാണിയും…

  • രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് സമുദായത്തെ…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത്…

  • പഴയ ഡീസല്‍ വാഹനങ്ങള്‍ക്ക്…

  • ജോലി വാഗ്ദാനം ചെയ്തു…

  • ക്ഷീരകാര്‍ഷിക മേഖലയുടെ കരുത്തായി…

  • ശശികല നാളെ തമിഴ്‌നാട്…

  • ജലവൈദ്യുത പദ്ധതികളുടെ നിലവിലെ…

  • കോടതിയെ വിഡ്ഢിയാക്കുന്ന പോലീസുകാരെ…

  • ലോകത്തിലെ ഏറ്റവും വലിയ…

  • ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി;…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം