ഓണാഘോഷ സംഘര്‍ഷം: ഒരു വിദ്യാര്‍ത്ഥി കൂടി മരിച്ചു

തൃശൂര്‍: ഓണാഘോഷ സംഘര്‍ഷത്തിനിടയില്‍ ഒരു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി കൂടി മരണപ്പെട്ടു. തൃശൂര്‍ റോയല്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജി കാമ്പസിനുള്ളില്‍ സംഘര്‍ഷത്തിനിടയില്‍ പോലീസ് വിരട്ടി ഓടിച്ച വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു. പാലക്കാട് കരിമ്പയില്‍ ഷഹീനാണ് മരിച്ചത്. ഓണാഘോഷത്തിനിടെ എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നീട് സംഘര്‍ഷം ഹോസ്റ്റലിലും തുടര്‍ന്നു. ഇതെതുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് വിദ്യാര്‍ത്ഥികളെ ലാത്തിചാര്‍ജ്ജ് ചെയ്യുകയായിരുന്നു. ഇതിനിടെ ഭയന്നോടിയപ്പോഴാണ് ഷഹീന്‍ കിണറ്റില്‍ വീണത്. അതേസമയം കുറ്റം ചെയ്യാത്തവര്‍ ആരും ഭയന്നോടണ്ടയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

  • മണ്‍മറഞ്ഞ സ്വപ്‌നത്തിന്റെ നിറവില്‍…

  • തിരുവനന്തപുരത്ത് മത്സരിക്കാന്‍ താല്‍പ്പര്യമെന്ന്…

  • ചെമ്പൈ സംഗീതോത്സവം തുടങ്ങി

  • ഓണപ്പൂ തേടി അമ്മൂമ്മമാര്‍

  • കരളലിയിപ്പിക്കുന്ന കുടിയേറ്റ ദുരന്ത…

  • ജയരാജ് വാര്യരുടെ പാട്ടോണം

  • പച്ചക്കറി വില കുതിച്ചുയരുന്നു

  • ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയക്ക്…

  • അതിര്‍ത്തി കടന്ന് പൂക്കളെത്തി

  • ആദിവാസികള്‍ക്കൊപ്പം വ്യത്യസ്തമായ ഓണയാത്രയുമായി…

  • വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത്…

  • ഡല്‍ഹി മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക്…

  • എ.സി ജോസ് ഇനി…

  • ജിഷ്ണുവിന്റെ മുറിവുകള്‍ മരണത്തിന്…

  • വിപണി കീഴടക്കാന്‍ ബാലരാമപുരം…

  • കെ.എസ്.ആര്‍.ടി.സിയുടെ ഓണം സ്‌പെഷ്യല്‍…

  • നമിതയുടെ ഓണാഘോഷം കൂട്ടുകാര്‍ക്കൊപ്പം

  • നിളയുടെ ഓണം

  • ഹനീഫ വധം: ഒരു…

  • ഓണവെളിച്ചത്തില്‍ മുങ്ങി തലസ്ഥാന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം