സി.ഇ.ടിയില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

തിരുവനന്തപുരം: കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ചു പരിക്കേറ്റ തസ്‌നി ബഷീര്‍ മരിച്ചു. മലപ്പുറം വഴക്കടവ് സ്വദേശിനിയാണ്. സിവില്‍ എഞ്ചിനിയറിംഗ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ് തെസ്‌നി. ബുധനാഴ്ച വൈകീട്ട് നാലേകാലോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട തസ്‌നി വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മരിച്ചത്. ഹോസ്റ്റലിലെ ആണ്‍കുട്ടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിലെ ജീപ്പാണ് തസ്‌നിയെ ഇടിച്ചുവീഴ്ത്തിയത്.ജീപ്പോടിച്ച സീനിയര്‍ വിദ്യാര്‍ത്ഥി ബൈജുവിനെതിരെ നരഹത്യക്ക് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

  • ഓണമാഘോഷിക്കാന്‍ ഫയര്‍ഫോഴ്‌സ് വാഹനം

  • പൂകൃഷിയില്‍ വിജയം കൊയ്ത്…

  • ഓണവില്ലിന്റെ പ്രചാരണവുമായി തെക്കേപുരയ്ക്കല്‍…

  • കൊണ്ടോട്ടിയില്‍ ലോറിയില്‍ ബസിടിച്ച്…

  • പൊന്നാനിയില്‍ വാന്‍ തോട്ടിലേക്ക്…

  • സി.ഇ.ടി അപകടം: വിദ്യാര്‍ത്ഥിനിയുടെ…

  • കാഴ്ചക്കാര്‍ക്ക് കൗതുകമായി ഈന്തപ്പഴങ്ങള്‍

  • മലപ്പുറത്ത് ആദിവാസി ഊരുകള്‍…

  • ബാലഭാസ്‌കര്‍ @ മീറ്റ്…

  • കോല്‍ക്കളിയിലെ എടരിക്കോടന്‍ വിജയഗാഥ

  • കുട്ടികള്‍ രക്ഷപ്പെട്ട അനാഥാലയം…

  • വാമനപാദം - ഓണത്തിന്റെ…

  • ' വാഴ ഇനി…

  • മധ്യപ്രദേശില്‍ ട്രെയിന്‍ അപകടം:…

  • ഓണം ക്രീസില്‍ ശ്രീ

  • പ്രവര്‍ത്തകര്‍ പന്തിനുപുറകെ, സ്ഥാനാര്‍ത്ഥികളും

  • വോട്ടങ്ങാടി മലപ്പുറം ജില്ലയില്‍

  • ബംഗളുരുവില്‍ കുടുങ്ങി മലയാളികള്‍

  • മലപ്പുറത്ത് വോട്ടിങ് യന്ത്രങ്ങളുടെ…

  • അതിര്‍ത്തി പ്രദേശത്തും പച്ചക്കറിക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം