മലപ്പുറം നഗരസഭയില്‍ ഭക്ഷണം ചുമരിലുണ്ട്

മലപ്പുറം: മലപ്പുറം നഗരത്തില്‍ ഇനി ആരും വിശന്നു നടക്കേണ്ടതില്ല. വിശക്കുന്നവര്‍ക്കുള്ള ഭക്ഷണം ചുമരില്‍ ഉണ്ടാകും. കീശയില്‍ കാശില്ലെങ്കിലും വയറു നിറച്ചു കഴിക്കാനുള്ള വഴി നഗരസഭ ഒരുക്കി. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആര്‍ക്കും ബില്ലു കൊടുക്കമ്പോള്‍ ഒരു പ്രാതലിന്റെയോ ഊണിന്റേയോ കൂടി പണം നല്‍കാം. ഈ പണത്തിനു പകരം ഹോട്ടലില്‍ നിന്നും ഒരു ടോക്കണ്‍ നല്‍കും. ഇതു പുറത്തു ചുമരില്‍ സ്ഥാപിച്ചിരിക്കുന്ന സംവിധാനത്തില്‍ നിക്ഷേപിക്കാം. പണമില്ലാതെ വിശന്നു വരുന്നവര്‍ ഇതു എടുത്ത് ഹോട്ടലില്‍ കൊടുത്താല്‍ അവര്‍ക്കു ഭക്ഷണം നല്‍കും. നാലു ഹോട്ടലില്‍ ആരംഭിച്ച ഈ പദ്ധതി ഇപ്പോള്‍ 67 ഹോട്ടലുകളില്‍ നടപ്പാക്കി. മലപ്പുറം നഗരസഭയും ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്.

  • താല്‍ക്കാലിക ജീവനക്കാര്‍ക്ക് വേതനമില്ല

  • പാട്ടും പാടി ഫുട്‌ബോള്‍…

  • മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്ക്,…

  • മലപ്പുറത്ത് കോണ്‍ഗ്രസ്സും ലീഗും…

  • വോട്ടങ്ങാടി മലപ്പുറം ജില്ലയില്‍

  • ജലക്ഷാമത്തിന് ജനകീയ പരിഹാരവുമായി…

  • മലപ്പുറത്തും ബി.ജെ.പി. നേതാവിനെതിരെ…

  • വടക്കന്‍ കേരളത്തില്‍ ശക്തമായ…

  • പാലം കടന്നപ്പോള്‍ മൊയ്തീന്‍റെ…

  • വേറിട്ട ശൈലിയുമായി, വിജയഹാസത്തോടെ…

  • ഫേസ്ബുക്കില്‍ കൃഷിപാഠവുമായി വട്ടംകുളം…

  • പണിയെടുപ്പിച്ച് ആനയ്ക്ക് കൊടുംപീഡനം

  • പൊന്നാനിയില്‍ വാന്‍ തോട്ടിലേക്ക്…

  • ലൈലത്തുല്‍ ഖദറിനെ കാത്ത്‌…

  • മസില്‍ പവറില്‍ മലപ്പുറം…

  • ആദിവാസി യുവാവിന്റെ ദുരൂഹമരണം;…

  • പ്രളയത്തിന് ശേഷം ഇനി…

  • നാറാണത്തു ഭ്രാന്തനെ കാണാന്‍…

  • സാഹസിക പ്രകടനങ്ങളുമായി ഓഫ്…

  • റോഷ്‌നയുടെ ചികിത്സാചെലവ് സര്‍ക്കാര്‍…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം