സി.ഇ.ടി അപകടം: വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം

തിരുവനന്തപുരം: സി.ഇ.ടി കോളജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് പരുക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. കോളജിലെ മൂന്നാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി തസ്‌നി ബഷീറിനാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ തസ്‌നി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ആന്തരിക രക്തസ്രാവം സംഭവിച്ച തസ്‌നിയെ രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ജീപ്പ് ഓടിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ മദ്യ ലഹരിയിലായിരുന്നെന്ന് തസ്‌നിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വിവരം പോലീസിനെ അറിയിക്കുന്നതില്‍ കോളജ് അധികൃതര്‍ വീഴ്ച്ച വരുത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

  • ഓണമാഘോഷിക്കാന്‍ ഫയര്‍ഫോഴ്‌സ് വാഹനം

  • മണ്‍മറഞ്ഞ സ്വപ്‌നത്തിന്റെ നിറവില്‍…

  • സി.ഇ.ടിയില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച്…

  • വര്‍ണ്ണപ്പകിട്ടോടെ ടെക്‌നോപാര്‍ക്കില്‍ ഓണാഘോഷം

  • അപകടകാരണം സിനിമയോ അരാജകത്വമോ…

  • പൊന്നോണമൊരുക്കാന്‍ ഉത്രാടപ്പാച്ചില്‍

  • ഡല്‍ഹി മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക്…

  • മദ്യം വിട്ട് യുവാക്കള്‍…

  • തലമപ്പന്തുകളിയുമായി ചേലക്കരയുടെ ഓണാഘോഷം

  • തെങ്കാശിയില്‍ പൂപ്പാടങ്ങള്‍ വിരിഞ്ഞു

  • ഓണവിശേഷങ്ങളുമായി കളക്ടറും ഡിസിപിയും…

  • ഓണാഘോഷം വര്‍ണാഭമാക്കി ക്യാമ്പസുകള്‍

  • കലാലയങ്ങളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

  • പച്ചക്കറി വില കുതിച്ചുയരുന്നു

  • മണിയോര്‍മ്മകള്‍ - പ്രത്യേക…

  • സ്‌പെഷ്യല്‍ ട്രെയിന്‍ ഒന്നു…

  • യോഗ വിവാദം രാഷ്ട്രീയപ്രേരിതമെന്ന്…

  • ഓണം ക്രീസില്‍ ശ്രീ

  • ഓണത്തെ വരവേല്‍ക്കാന്‍ 'എന്നിട്ടും…

  • വിപണി കീഴടക്കാന്‍ ബാലരാമപുരം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം