എതിര്‍പ്പുകള്‍ക്കിടയിലും വിഴിഞ്ഞം യാഥാര്‍ത്ഥ്യമാവുന്നു

തിരുവനന്തപുരം: വര്‍ഷങ്ങളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സന്ദേഹങ്ങള്‍ക്കിടയിലും തുടക്കം കുറിക്കുമ്പോള്‍ കാലതാമസത്തിലുപരി ഈ പദ്ധതിയുടെ നടത്തിപ്പിനെച്ചൊല്ലിയും ഫലപ്രാപ്തിയെക്കുറിച്ചുമാണ് പൊതുസമൂഹത്തിനു വേവലാതി. പലപ്പോഴായി മുടങ്ങിപ്പോയ പദ്ധതിയിലെ നാലാമത്തെ ടെണ്ടറാണ് ഇപ്പോള്‍ ഫലപ്രാപ്തിയില്‍ എത്തുന്നത്. മുന്‍പത്തെ ടെണ്ടറുകളെല്ലാം വിവിധ കാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു. നാലാമത്തെ ടെണ്ടറില്‍ പങ്കെടുത്ത ഏക കമ്പനി അദാനി പോര്‍ട്‌സായിരുന്നു. അദാനിക്കു ടെണ്ടര്‍ നല്‍കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തപ്പോള്‍ മുന്നോട്ടു പോവാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് വിഴിഞ്ഞം വിഭാവനം ചെയ്യുന്നത്. 40 വര്‍ഷത്തേക്കാണ് അദാനി പോര്‍ട്‌സിനു നടത്തിപ്പു ചുമതല.

  • വിഴിഞ്ഞത്തിന്റെ ഭാവി ഇന്നറിയാം,…

  • വിഴിഞ്ഞം പദ്ധതി: നിര്‍മ്മാണ…

  • വിഴിഞ്ഞം യാഥാര്‍ത്ഥ്യമായി, നിര്‍മ്മാണ…

  • എതിര്‍പ്പുമായി ക്ഷേത്രക്കമ്മിറ്റി, നൃത്തവിദ്യാലയം…

  • സ്ഥാനാര്‍ഥി നിര്‍ണ്ണയം: കൊയിലാണ്ടി…

  • എസ്.ബി.റ്റി എസ്.ബി.ഐ ലയനം:…

  • കെ. സുധാകരന്‍ ഐ…

  • വി.കെ. സിംഗിന്റെ മകള്‍…

  • തെരുവ് നായയുടെ ആക്രമണം:…

  • കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലെ…

  • മലങ്കര ഓര്‍ത്തഡോക്‌സ് സഭ…

  • ആറന്‍മുള വിമാനത്താവളം അനുമതി…

  • കൊച്ചി കോര്‍പ്പറേഷനില്‍ മേയര്‍…

  • ഗെയില്‍ സര്‍വേ: പ്രതിഷേധത്തിനിടെ…

  • ഇന്നസെന്റിനും മുകേഷിനുമെതിരെ പ്രതിഷേധം

  • വിഴിഞ്ഞം: ഹൈക്കമാന്‍ഡിനു അതൃപ്തി;…

  • ആറന്മുള സമരഭൂമിയിലെ കുടുംബങ്ങളോട്…

  • കെ.എ.എസിനെതിരെ സമരം രൂക്ഷമാകുന്നു

  • ഭൂസമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ…

  • ശൈശവ വിവാഹത്തിനെതിരെ മലപ്പുറത്ത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം