പൂഞ്ചില്‍ പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ ആറു മരണം

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പൂഞ്ച് സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ മരിച്ച ഗ്രാമീണരുടെ എണ്ണം ആറായി. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ നടന്ന വെടിവയ്പ്പില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടു. പാകിസ്താന്‍ മിനിഞ്ഞാന്നും ഇന്ത്യ ഇന്നലെയും 69-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ ഇരുരാജ്യങ്ങളും പരസ്പരം ആശംസകള്‍ നേര്‍ന്നിരുന്നു. എന്നാല്‍, പാകിസ്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച സൗഹൃദമനോഭാവം പുലര്‍ത്താന്‍ പാക് സൈന്യം തയ്യാറായില്ല. പ്രകോപനമില്ലാതെ അതിര്‍ത്തിയില്‍ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. എങ്കിലും പല സ്ഥലങ്ങളിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. അതിര്‍ത്തിയിലെ മുപ്പതോളം ഗ്രാങ്ങളില്‍നിന്ന് ജനങ്ങള്‍ സ്വയം ഒഴിഞ്ഞുപോകുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ സൈന്യം സുരക്ഷിതമേഖലകളിലേക്കു മാറ്റുന്നുണ്ട്.

  • പാകിസ്ഥാനുമായുള്ള സെക്രട്ടറി തല…

  • ഉറി ഭീകരാക്രമണത്തിന് തിരിച്ചടി…

  • അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍…

  • ഭീകരവാദത്തില്‍ പാകിസ്താന് മറുപടിയുമായി…

  • കുല്‍ഭൂഷണിന്റെ കുടുംബത്തെ പാകിസ്താന്‍…

  • പാകിസ്ഥാനെ വെല്ലുവിളിച്ച് മോദി…

  • കശ്മീര്‍ പ്രശ്‌നം യുഎന്നില്‍…

  • പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യന്‍…

  • കാര്‍ഗില്‍ യുദ്ധഗാഥയുമായി ജെയ്‌സണ്‍…

  • കശ്മീര്‍ ആക്രമിക്കാന്‍ ലഷ്‌കറിന്…

  • പഠാന്‍കോട്ട് ആക്രമണം നാടകമെന്ന്…

  • കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷയ്ക്ക്…

  • ഭീകരത അവസാനിപ്പിച്ച ശേഷം…

  • സത്യപ്രതിജ്ഞാ ചടങ്ങ്: മോദിയുടെ…

  • ഇന്ത്യ തിരിച്ചടിച്ചാല്‍ പാകിസ്താന്…

  • ഈ ചിത്രം വ്യാജമല്ല…

  • 'ഭീകരവാദം ചര്‍ച്ച ചെയ്യാനാണെങ്കില്‍…

  • കശ്മീരിലെ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍…

  • അതിര്‍ത്തിയില്‍ പാക് പ്രകോപനം…

  • ഇന്ത്യയുമായുള്ള ബന്ധത്തെ പാക്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം