ചിട്ടിനടത്തി 50 കോടി തട്ടിയ അമൃതശ്രീ ചിറ്റ്‌സ് ശിവദാസന്‍ അറസ്റ്റില്‍

കൊച്ചി: ചിട്ടിക്കമ്പനി നടത്തി കോടികള്‍ തട്ടിയ കേസില്‍ അമൃതശ്രീ ചിറ്റ്‌സ് ഉടമ ശിവദാസന്‍ അറസ്റ്റിലായി. ചിട്ടി നടത്തി ആയിരക്കണക്കിന് പേരെ കബളിപ്പിച്ച് 50 കോടിയോളം രൂപ തട്ടിയ കേസിലാണ് കൊച്ചി നായരമ്പലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമൃതശ്രീ ചിറ്റ്‌സ് ഉടമ ശിവദാസനെ മരട് പോലീസ് പിടികൂടിയത്. ഗുരുവായൂരിലെ ലോഡ്ജില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയതത്. തന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കളെല്ലാം ശിവദാസന്‍ ബന്ധുക്കളുടേയും മറ്റും പേരിലേക്ക് മാറ്റിയിട്ടുള്ളതായി മരട് പോലീസ് പറഞ്ഞു. എറണാകുളം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളായിരുന്നു അമൃതശ്രീയുടെ പ്രവര്‍ത്തന മേഖല. ശിവദാസന്‍ അറസ്റ്റിലായ വിവരമറിഞ്ഞ് തട്ടിപ്പിനിരയായവരും, ഏജന്റുമാരും പോലീസ് സ്‌റ്റേഷനില്‍ തടിച്ച് കൂടി. വിവാദമായ ഹിമാലയ ചിട്ട് ഫണ്ട് ഉടമകളുമായി ശിവദാസന് അടുത്ത ബന്ധമുള്ളതായാണ് സൂചന

  • വണ്ണപ്പുറം കൊലപാതകം: രണ്ടുപേര്‍…

  • മുക്കുപണ്ടം പണയം വെച്ച്…

  • യുവാവിനെ തലയ്ക്കടിച്ച് കൊന്ന…

  • നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍…

  • പോലീസ് ചമഞ്ഞ് കബളിപ്പിക്കാന്‍…

  • മദ്രസ അദ്ധ്യാപകന്‍ കൊല്ലപ്പെട്ട…

  • അഭിമന്യു വധം: ഒരാള്‍…

  • കാക്കി നിറം കാവിയാകുന്നു.…

  • ദാസ്യപ്പണി; പോലീസിന് മുഖ്യമന്ത്രിയുടെ…

  • അപ്രാണി വധം: കരാട്ടെ…

  • ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ…

  • വക്കം കൊലപാതകം: മുന്‍വൈരാഗ്യം…

  • കോഴിക്കോട് എസ് എഫ്…

  • തുടര്‍ക്കഥയായി ഇതരസംസ്ഥാനക്കാരുടെ ക്രൂരത

  • പ്രതിയെ പിടികൂടിയതില്‍ പിടിപ്പുകേടോ?

  • കേഡലിനെ വിഷം വാങ്ങിയ…

  • തിയേറ്റര്‍ പീഡന വിവരം…

  • ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ…

  • ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍…

  • അന്തര്‍സംസ്ഥാന ബൈക്ക് മോഷണ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം