കാഷ്യു കോര്‍പ്പറേഷന്‍: ചന്ദ്രശേഖരനു പിന്തുണയുമായി ഇടതുപക്ഷം

കൊല്ലം: കാഷ്യു കോര്‍പ്പറേഷനിലെ കെടുകാര്യസ്ഥത നിരത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കാഷ്യു കോര്‍പ്പറേഷന്‍ ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന അധ്യക്ഷനുമായ ആര്‍. ചന്ദ്രശേഖരന്‍ നടത്തുന്ന നിരാഹാര സമരത്തിനു പിന്തുണയുമായി ഇടതുപക്ഷവും. സമരപ്പന്തല്‍ സി.പി.എം. നേതാവ് പിണറായി വിജയനും സന്ദര്‍ശിച്ചു. കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന കാഷ്യു കോര്‍പ്പറേഷനില്‍ അഴിമതി നടക്കുന്നതായി ഒട്ടേറെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേണ്‍ഗ്രസ് നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് ചന്ദ്രശേഖരന്‍ പിന്നീട് നിരാഹാര സമരം പിന്‍വലിച്ചു.

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • പ്രതികളോടോ അഡാറ് ലവ്?

  • കാക്കിപ്പോലീസോ കാവിപ്പോലീസോ?

  • സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക…

  • കൊന്നൊടുക്കി അഭിപ്രായ വ്യത്യാസം…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • മുഖ്യമന്ത്രി എവിടെ? സഭയില്‍…

  • കാരാട്ട് പക്ഷത്തിന് എം.എ.…

  • സി.പി.എം. സംസ്ഥാന സമ്മേളനം…

  • ബജറ്റിനു മുമ്പ് മാണിയെ…

  • ഒ.എന്‍.വിയുടെ നിര്യാണം: നവകേരളയാത്രയുടെ…

  • പിണറായിയും വി.എസും വേദി…

  • പിണറായിയും എംആര്‍ മുരളിയും…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവാരാവകാശനിയമപ്രകാരം…

  • രാജി തീരുമാനിച്ചില്ലെന്ന് പിണറായി,…

  • പിണറായിയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള…

  • പോലീസ് ആസ്ഥാനത്തെ സമരം:…

  • സി.പി.എമ്മിന്റെ 'ജൈവജീവിത'ത്തിന് കൊച്ചിയില്‍…

  • വി.എസിനെതിരായ പാര്‍ട്ടി പ്രമേയത്തിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം