എസ്.എഫ്.ഐ. മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജും ഗ്രനേഡും ജലപീരങ്കിയും

തിരുവനന്തപുരം: പ്ലസ് വണ്‍, ഡിഗ്രി കോഴ്‌സുകളിലെ സ്‌പോട്ട് അഡ്മിഷന്‍ അവസാനിപ്പിച്ചതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് അതിക്രമിച്ചു കയറി. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും മൂന്നു പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസ് നിരവധി തവണ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ നേരിയ തോതില്‍ കല്ലേറു നടത്തുകയും ചെയ്തു. വി. ശിവന്‍കുട്ടി എം.എല്‍.എ. ഇടപെട്ടതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായതും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതും.

  • ഉരുകി തീരുന്ന ബാല്യങ്ങള്‍

  • ഈറ്റിംഗ് ഔട്ട്: ചീനച്ചട്ടിയില്‍…

  • മാളിലെ മോഷണം സിസി…

  • തിരുവനന്തപുരത്ത് വീടിനുള്ളില്‍ നാലുപേര്‍…

  • കൊതി വരുന്നേ കൊതി

  • മാലിന്യ പ്രശ്‌നത്തിന് തിരുവനന്തപുരം…

  • അപവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ബൈക്ക്…

  • മോഡി കേരളത്തില്‍ മത്സരിക്കില്ല

  • കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ വൈഫൈ…

  • തരൂരിനെതിരെ പടയൊരുക്കം തുടങ്ങി…

  • തിരുവനന്തപുരത്ത് കുടിവെള്ള വിതരണത്തിന്…

  • തെരുവുവിളക്ക്: കെഎസ്ഇബിയും കോര്‍പ്പറേഷനും…

  • സേവനങ്ങളില്‍ നിന്ന് വിരമിക്കാതെ…

  • സമ്പൂര്‍ണഭവന പദ്ധതി അപകടസാധ്യത…

  • വൃദ്ധജനങ്ങളെ നഗരത്തിരക്കിലും ഉപേക്ഷിക്കുന്നു

  • ബിജു രമേശിനു മുന്നില്‍…

  • വികസനത്തിലേക്കുള്ള എയ്‌റോപോളിസ് വഴി

  • തിരുവനന്തപുരത്തെ മാലിന്യ വിമുക്തമാക്കുവാന്‍…

  • മള്‍ട്ടിപ്ളക്സ് തിരുവനന്തപുരത്തും

  • മികച്ച കായിക സ്‌കൂള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം