ദയാനിധി മാരന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

ന്യൂഡല്‍ഹി: അനധികൃത ടെലിഫോണ്‍ എക്‌സചേഞ്ച് കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. കേസില്‍ സി.ബി.ഐയെയും കേന്ദ്രസര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. സി.ബി.ഐയെ രാഷ്ട്രീയ പകപോക്കലിനു ഉപയോഗിക്കുകയാണെന്നും കോടതി പറഞ്ഞു. ഇടക്കാലജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ്‌ചോദ്യം ചെയ്താണ് മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍ സുപ്രീം കോടതിയില്‍ എത്തിയത്. മാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം എന്തെന്നു കോടതി ചോദിച്ചു. എഫ.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടു മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ ഒരാള്‍ പോലും അറസ്റ്റിലായിട്ടില്ല. സെപ്റ്റംബര്‍ 14ന് കേസ് വീണ്ടും പരിഗണിക്കും.

  • ജിഷ്ണു കേസ് സിബിഐ…

  • സിബിഐയെ കൂട്ടിലടച്ച ഡയറക്ടര്‍

  • ഐസ്‌ക്രീം കേസില്‍ വി.എസ്സിനു…

  • രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്…

  • കതിരൂര്‍ മനോജ് വധം:…

  • സ്വവര്‍ഗ്ഗ രതി നിയമവിധേയം;…

  • നിയമന പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്…

  • സ്വവര്‍ഗരതി നിയമവിധേയമാക്കാന്‍ സാധ്യത;…

  • അമ്പരന്നത് അരുണ്‍ ജെയ്റ്റിലി

  • കല്‍ക്കരിപാടം അഴിമതി: മന്‍മോഹനെതിരായ…

  • വി.എസ്. വിചാരണ കോടതിയിലേക്ക്

  • അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന…

  • മൂന്ന് മെഡിക്കല്‍ കോളേജുകളിലെ…

  • ലാവ്‌ലിന്‍ കേസില്‍ ഉടന്‍…

  • ഇസ്രത്ത് ജഹാന്‍ ചാവേര്‍…

  • മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാന്‍…

  • തിരഞ്ഞെടുപ്പില്‍ മതത്തെ ഉപയോഗിക്കുന്നത്…

  • പാതയോരങ്ങളിലെ ബാറുകളും പൂട്ടണമെന്ന്…

  • കലാഭവന്‍ മണിയുടെ മരണം;…

  • റോഹിംഗ്യകളുടെ മനുഷ്യാവകാശങ്ങളും പരിഗണിക്കണം-…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം