ഓണക്കാലത്ത് പഴം, പച്ചക്കറി വിലയില്‍ 30% കുറവ്

തിരുവനന്തപുരം: ഓണക്കാലത്ത് പഴം, പച്ചക്കറി വിലയില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹോര്‍ട്ടികോര്‍പ്പ് വഴി വിതരണം ചെയ്യുന്ന പഴം, പച്ചക്കറികളുടെ വിലയില്‍ 30% വിലക്കുറവു വരുത്താനാണ് തീരുമാനം. ഓഗസ്റ്റ് 17 മുതല്‍ 26 വരെ 10 ദിവസത്തേക്കാണ് വിലക്കുറവ്. ഹോര്‍ട്ടി കോര്‍പ്പിന്റെ നിലവിലെ വില്‍പ്പനശാലകള്‍ക്കു പുറമെ, 600 സ്റ്റാളുകള്‍കൂടി ഓണക്കാലത്തു പ്രവര്‍ത്തിക്കുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു. നാളികേര വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ വിപണി തേടും. വെളിച്ചെണ്ണ, കോക്കനട്ട് മില്‍ക് പൗഡര്‍, ക്രീം എന്നിവയാണ് കയറ്റി അയക്കുക. ഓഗസ്റ്റ് 16 മുതല്‍ 26 വരെ തെക്കേ ഇന്ത്യന്‍ കാര്‍ഷികമേള കണ്ണൂരില്‍ നടക്കും.

  • പച്ചക്കറി വില കുതിച്ചുയരുന്നു

  • സ്‌പെഷ്യല്‍ ട്രെയിന്‍ ഒന്നു…

  • തീന്‍മേശയിലേക്ക് ചെക്‌പോസ്റ്റ് കടന്ന്…

  • 'ഇദാ ഗഡീ മ്മ്മടെ…

  • ആര്‍.എം.എസ്.എ സ്‌കൂളുകളിലെ അധ്യാപകര്‍ക്കു…

  • വിപണി കീഴടക്കാന്‍ ബാലരാമപുരം…

  • പതിവു തെറ്റിക്കാതെ കാണികളുടെ…

  • ആവേശ പകിടയെറിഞ്ഞ് ഓണാഘോഷം

  • മാതൃഭൂമി ന്യൂസ് ഓണം…

  • ബംഗളുരുവില്‍ കുടുങ്ങി മലയാളികള്‍

  • മുത്തശ്ശിമാര്‍ പറയുന്ന ഓണക്കഥകള്‍…

  • ഓണമില്ലാത്തവരുടെ തിരുവോണം

  • മനം തുറന്ന് വിദ്യ

  • ഓണം പൊടിപൊടിക്കാന്‍ സ്‌കൂള്‍…

  • കണ്ണൂരിലെ ഘോഷയാത്രകളുടെ രാഷ്ട്രീയമെന്ത്?

  • ഓണത്തിരക്കില്‍ പരുതൂര്‍ ഗ്രാമം

  • അവരുടെ അതിഥികള്‍ -…

  • പൂക്കളുടെ നിറസമൃദ്ധിയില്‍ അത്തം…

  • വിഷപ്പച്ചക്കറി കഴിക്കുന്നവരില്‍ തമിഴരുമെന്ന്…

  • ഡല്‍ഹി മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം