ലീഗിന്റെ പിടിവലി ഫലം കണ്ടു

പഞ്ചായത്ത് രൂപീകരണത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. 2010 ലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തുതന്നെ നടത്തുമെന്നും നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതിയുടെ മുന്നില്‍ നിന്നും പരിഹാരം തേടുക മാത്രമാണ് സര്‍ക്കാറിന് മുന്നിലുള്ള പോംവഴി. അപ്പീല്‍ നല്‍കുക എന്നത് ലീഗിന്റെ അഭിപ്രായമായിരുന്നു. ഈ ആവശ്യം അവസാനം സര്‍ക്കാര്‍ അംഗീകരിക്കുകയാണ്. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പി.സി. വിഷ്ണുനാഥ്, എ. സജീവന്‍, ആനത്തലവട്ടം ആനന്ദന്‍, കുട്ടി അഹമ്മദ് കുട്ടി.

  • കോടിതി വിധി സര്‍ക്കാരിന്റെ…

  • കൈപൊള്ളാന്‍ കോടതിയില്ല, തദ്ദേശത്തില്‍…

  • ബിജുവിനെതിരെ എ.ജി@ സൂപ്പര്‍…

  • തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍…

  • കരിമരുന്നിന്റെ കടിഞ്ഞാണ്‍ കോടതിക്കോ?

  • കോടതി കണ്ടത് കൃഷ്ണദാസിന്റെ…

  • മാധ്യമങ്ങളെ പഴിചാരിയത് ഇരട്ടക്കുരുക്ക്…

  • നവംബര്‍ 23നോ 25നോ…

  • ഹൈക്കോടതി ഉത്തരവിലൂടെ സത്യം…

  • തലവര തുണയായി, തലൈവി…

  • അഭിഭാഷകര്‍ക്ക് അസഹിഷ്ണുതയോ?

  • അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ ഹൈക്കോടതിയെ…

  • ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥരോ?

  • എ.ജി. ഓഫീസിനെതിരെ ഉയര്‍ന്ന…

  • കോടതിയുടെ അംഗീകരമുള്ള നഗരസഭകളില്‍…

  • പഴുത്തിലയായോ പാലയുടെ പ്രതി…

  • വിജിലന്‍സിന്റെ വീര്യം അളക്കും…

  • ഉന്നത കോടതികളില്‍ ലൈവ്…

  • പാറ്റൂരില്‍ പിന്നോട്ടുപോക്കോ?

  • കമ്മീഷനെ കരുവാക്കുന്നോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം