ഫാന്റത്തിന്റെ പാക്കിസ്ഥാന്‍ പ്രദര്‍ശനം തടയണമെന്ന് ഹാഫിസ് സെയ്ദ്

മുംബൈ ആക്രമണത്തിന്റെ പകവീട്ടല്‍ കഥപറയുന്ന ബോളിവുഡ് ചിത്രം ഫാന്റം പാക്കിസ്ഥാന്‍ റിലീസ് പ്രതിസന്ധിയില്‍. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ലാഹോര്‍ കോടതിയില്‍ കേസ് ഫയല്‍ ചെതിരിക്കുന്ന എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ വില്ലന്‍ തന്നെയാണ് സിനിമയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. മുംബൈ ആക്രമണത്തിലെ സൂത്രധാരന്‍ ഹാഫിസ് സെയ്ദ് തന്നെയാണ് ഈ വാദത്തിന് പിന്നില്‍. ബജ്രംഗി ബായിജാനിലൂടെ ഇന്ത്യ പാക് ബന്ധത്തിന്റെ കഥപറഞ്ഞ സംവിധായകന്‍ കബീര്‍ ഖാന്റെ ചിത്രമാണ് റിലീസിനൊരുങ്ങുന്ന ഫാന്റം. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയ്ദിനെ പാക്കിസ്ഥാനില്‍ ചെന്ന് വകവരുത്തുന്നതാണ് ഫാന്റത്തിന്റെ കഥ.

  • കശ്മീര്‍ വിഷയം സിംല…

  • ഭീകരര്‍ക്കെതിരെ നടപടിയില്ല: പാക്…

  • ഭീകരവാദത്തിന്റെ മാതൃപേടകം പാകിസ്താനാണെന്ന്…

  • തീവ്രവാദത്തിനു ജാതിയില്ല: രാജ്‌നാഥ്…

  • ഹാഫിസ് സയീദുമായി വേദി…

  • കശ്മീര്‍ ആക്രമിക്കാന്‍ ലഷ്‌കറിന്…

  • ഭീകരവാദത്തില്‍ പാകിസ്താന് മറുപടിയുമായി…

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • 'പാകിസ്താന്‍ കശ്മീര്‍ സ്വപ്നം…

  • സത്യപ്രതിജ്ഞാ ചടങ്ങ്: മോദിയുടെ…

  • ഇന്ത്യയെ ലാക്കാക്കി വന്ന…

  • 'ഭീകരവാദം ചര്‍ച്ച ചെയ്യാനാണെങ്കില്‍…

  • പിണറായിയുമായി നല്ല ബന്ധം:…

  • ദുര്‍ബലമായ യു.ഡി.എഫും മതസാമുദായിക…

  • നിലപാട് കടുപ്പിച്ച് ഇന്ത്യ:…

  • ഇടം തേടി ഇടതിലേയ്‌ക്കോ?

  • പാകിസ്ഥാനുമായുള്ള സെക്രട്ടറി തല…

  • ഇടതുപക്ഷവുമായി വേദി പങ്കിടുമെന്ന്…

  • പാകിസ്താനി എന്നാരോപിച്ച് മലയാളി…

  • ജനതാദള്‍ എസ്സില്‍ മാത്യു…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം