അവയവ കൈമാറ്റത്തില്‍ വീണ്ടും ചരിത്രം കുറിച്ച് കേരളം

കൊച്ചി: അവയവ കൈമാറ്റ രംഗത്ത് പുത്തന്‍ അധ്യായം രചിച്ച് കേരളം. മസ്തിഷ്‌ക്ക മരണം സംഭവിച്ച കായംകുളം സ്വദേശി പ്രണവിന്റെ ഹൃദയവും ശ്വാസകോശവും തമിഴ്‌നാട്ടിലുള്ള രോഗിക്ക് നല്‍കി. റോഡ് മാര്‍ഗം അതിവേഗം നെടുമ്പാശ്ശേരിയില്‍ എത്തിച്ച് വിമാനത്തിലാണ് അവയവങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. പ്രണവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ സന്നദ്ധരാകുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ ചെന്നൈ ഫോര്‍ട്ടീസ് മലര്‍ ആശുപത്രിയിലുള്ള രോഗിക്ക് ഹൃദയവും ശ്വാസകോശവും ആവശ്യമുണ്ടെന്ന വിവരം ലഭിച്ചു. അങ്ങനെയാണ് അന്യ സംസ്ഥാനത്തേക്കും സമയ ബന്ധിതമായി അവയവ ദാന കൈമാറ്റം നടത്തുക എന്ന ദൗത്യം കേരളം ഏറ്റെടുത്തത്.

  • ട്രെയിനിലെ കൊള്ള: അന്വേഷണം…

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ…

  • അവയവദാനത്തിന് മാതൃകയായി എന്‍ജി.…

  • കിരണ്‍ ബേദി ഇന്‍…

  • ആദിത്യദേവ ഇന്‍ മോണിംഗ്…

  • വെള്ളപ്പൊക്കത്തില്‍:കുട്ടനാടിന്റെ ദുരിതം

  • മംഗല്യനിധി പദ്ധതിയില്‍ പാകപ്പിഴ

  • യോഗ

  • ജോര്‍ജിനെതിരെയുള്ള പ്രതിഷേധം സ്വാഭാവികം

  • മന്ത്രിമാരെ കാണുമ്പോള്‍ മുട്ടിടിക്കില്ല:…

  • സൂര്യ ഫെസ്റ്റിവല്‍ സമാപിച്ചു

  • കാണാതാകുന്ന പെണ്‍കുട്ടികള്‍ തിരിച്ചെത്തുന്നില്ല

  • പൈപ്പടച്ചു, ശിരുവാണിയില്‍നിന്ന് ഇനി…

  • തോല്‍വിയില്‍ വിങ്ങി 'അര്‍ജന്റീനക്കാര്‍',…

  • അഭിനയ തിലകം മാഞ്ഞിട്ട്…

  • അവശ്യ മരുന്നുകളുടെ പട്ടിക…

  • ടൈപ്പ്‌റൈറ്റിംഗ് ഇവിടെ ഇപ്പോഴും…

  • 'മത സാമുദായിക സംഘടനകള…

  • വിജേഷിന്റെ ഹൃദയം ഇനി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം