പാട്ടു പാടാനും സെജോ റെഡി

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കുശേഷം ഒരു മലയാളി സംഗീത സംവിധായകന്‍ സ്വന്തം ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയപ്പോള്‍ ആസ്വാദകര്‍ക്ക് അത് ഇരട്ടിമധുരമായി. മമ്മി & മി എന്ന സിനിമയിലെ മാലാഖ പോലുള്ള... എന്ന ആദ്യഗാനത്തിലൂടെ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച സംഗീത സംവിധായകന്‍ സെജോ ജോണ്‍, പൃഥ്വിരാജ് നായകനായ മെമ്മറീസ് എന്ന സിനിമയില്‍ ഈണത്തിനൊപ്പം രചനയും നടത്തി സംഗീതലോകത്ത് ശ്രദ്ധേയമായി. അടുത്ത ചിത്രത്തില്‍ താന്‍ ഒരു പാട്ട് കൂടി പാടുന്നുണ്ടെന്ന് മാതൃഭൂമി ന്യൂസിന്റെ മോണിംഗ് ഷോയില്‍ അതിഥിയായി പങ്കെടുത്ത് സെജോ ജോണ്‍ പറഞ്ഞു. സംവിധായകന്‍ ജിത്തു ജോസഫുമായുള്ള സൗഹൃദമാണ് തന്നെ സിനിമാലോകത്ത് എത്തിച്ചതെന്നും സെജോ നന്ദിയോടെ ഓര്‍ക്കുന്നു.

  • സംഗീത വിശേഷങ്ങളുമായി സുനിത…

  • ഗസല്‍ ഗായകന്‍ നജ്മല്‍…

  • ചിരിയുടെ തമ്പുരാനെ കാണാന്‍…

  • സുരാജ് വെഞ്ഞാറമൂട് പിന്നണി…

  • 'പ്രേമ' വിശേഷങ്ങളുമായി ശബരീഷ്

  • എം. ജയചന്ദ്രന്‍ @…

  • അവതരണത്തില്‍ പുതുമകളുമായി കെ.ജെ.ചക്രപാണി

  • വിക്രമാദിത്യന്‍ ഗാനവിശേഷങ്ങളുമായി നജീം…

  • പ്രേമത്തിനു പിന്നാലെ പാപനാസവും…

  • രഞ്ജിനി ജോസ് @…

  • പെരുന്നാള്‍ വിശേഷങ്ങളുമായി നജീം…

  • ഊരാകെ കലപിലയുമായി അനൂപ്…

  • പാപനാസം വന്‍ഹിറ്റിലേക്ക് -…

  • ന്യുസിലന്റിന്റെ കുഞ്ഞു വാനമ്പാടി…

  • പാട്ടുവീട് - പ്രത്യേക…

  • ഗാനവീചികളുമായി നജീം അര്‍ഷാദ്…

  • മൃദുല ഇന്‍ മോണിംഗ്…

  • ഓണപ്പാട്ടുകളുടെ കെട്ടഴിച്ച് കവിയും…

  • ഷാജോണ്‍ @ മോണിങ്…

  • ഗായകര്‍ക്കാണ് സിനിമയെ വേണ്ടത്,…

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • ഉദയ കിരണം അണഞ്ഞു

  • ബാലഭാസ്‌കര്‍ കലോത്സവ വേദികളിലെ…

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • ഉദയ കിരണം അണഞ്ഞു

  • ബാലഭാസ്‌കര്‍ കലോത്സവ വേദികളിലെ…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം